
യുക്രെയ്ന് നേരെയുള്ള റഷ്യൻ ആക്രമണം അള്ളാഹുവിന്റെ പാതയിലാണെന്ന് ചെചെൻ ആർമി നേതാവ് റംസാൻ കദിറോവ്
കീവ് : യുക്രെയ്ന് നേരെയുള്ള റഷ്യൻ ആക്രമണം അള്ളാഹുവിന്റെ പാതയിലാണെന്ന് ചെചെൻ ആർമി നേതാവ് റംസാൻ കദിറോവ് . ജോർജിയയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു റഷ്യൻ റിപ്പബ്ലിക്കാണ് ചെച്നിയ. അവിടെ വിന്യസിച്ചിരിക്കുന്ന സൈനിക സേനയാണ് ചെചെൻ ആർമി. ചെച്നിയ ഒരു സ്വതന്ത്ര റിപ്പബ്ലിക്കല്ല, റഷ്യൻ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമാണ്. അവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. ചെചെൻ റിപ്പബ്ലിക്കിന്റെ തലവനാണ് റംസാൻ കദിറോവ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പാദസേവകൻ എന്നാണ് കദിറോവ് സ്വയം വിശേഷിപ്പിക്കുന്നത്, റഷ്യയും…