
സന്തോഷകരമായ പുഞ്ചിരി കണ്ണുകളെ ഈറനണിയിക്കും; ചിത്രങ്ങളുമായി മഞ്ജു വാര്യർ
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായാണ് നടി മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്. മഞ്ജു വാര്യരുടെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. താരത്തിന്റെ പുതുപുത്തന്‍ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ഏറ്റവും സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുമെന്ന ക്യാപ്ഷനോടെയായാണ് മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കൂളിങ് ഗ്ലാസണിഞ്ഞ് ചിരിച്ച് നില്‍ക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്. View this post on Instagram A post shared by Manju Warrier (@manju.warrier) മുല്ലപ്പെരിയാറില്‍…