കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണൻ എംപിക്ക് ചോദ്യം ചെയ്യലിന് സാവകാശം നൽകി ഇഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണൻ എംപിക്ക് ചോദ്യം ചെയ്യലിന് സാവകാശം നൽകി ഇഡി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണന് സാവകാശം നൽകി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. നേരത്തെ ഈ മാസം ആദ്യ ആഴ്ചകളിൽ രണ്ട് തവണ രാധാകൃഷ്ണനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ ദില്ലിയിൽ പാർലമെന്റ് സമ്മേളനം അടക്കം ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണൻ രേഖാമൂലം അസൗകര്യം അറിയിച്ചു. അടുത്ത മാസം ഏഴിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാകും ഇഡി വരും ദിവസങ്ങളിൽ രാധാകൃഷ്ണന് നോട്ടീസ്…

Read More
കരുവന്നൂർ കേസ്; പ്രതികളെ വീണ്ടും രണ്ടു ജയിലുകളിലാക്കാൻ കോടതി നിർദ്ദേശം

കരുവന്നൂർ കേസ്; പ്രതികളെ വീണ്ടും രണ്ടു ജയിലുകളിലാക്കാൻ കോടതി നിർദ്ദേശം

കൊച്ചി: കരുവന്നൂർ കേസിലെ പ്രതികളെ വീണ്ടും രണ്ടു ജയിലുകളിലാക്കാൻ പിഎംഎൽഎ പ്രത്യേക കോടതി നിർദ്ദേശം. കേസിലെ ഒന്നും രണ്ടും പ്രതികളായ പി സതീഷ് കുമാർ, കിരൺ എന്നിവർ കാക്കനാട് ജില്ലാ ജയിലിൽ തുടരും. മൂന്നും നാലും പ്രതികളായ പിആർ അരവിന്ദാക്ഷൻ, ജിൽസ് എന്നിവരെ വീണ്ടും എറണാകുളം സബ് ജയിലിലേക്ക് മാറ്റാനാണ് കോടതി നിർദ്ദേശം. പ്രതികളെ കോടതിയും ഇഡിയും അറിയാതെ ഒരേ ജയിലിൽ പാർപ്പിച്ചു ജയിൽ അധികൃതരുടെ ഗുരുതര വീഴ്‌ചയെക്കുറിച്ചു റിപ്പോർട് പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം റിമാൻഡിലായ സിപിഎം…

Read More
Back To Top
error: Content is protected !!