സ്വര്‍ണം വീണ്ടും മുകളിലേക്ക്: പവന് 63,240 രൂപ

സ്വര്‍ണം വീണ്ടും മുകളിലേക്ക്: പവന് 63,240 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് കുതിക്കുന്നു. ബുധനാഴ്ച പവന്റെ വില 760 രൂപ കൂടി 63,240 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 95 രൂപ വര്‍ധിച്ച് 7,905 രൂപയുമായി. ഇതോടെ പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 68,000 രൂപയോളം നല്‍കേണ്ടിവരും. നാല് ആഴ്ചക്കിടെ ഏഴായിരം രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. ട്രംപിന്റെ വ്യാപാര നയത്തിലെ ആശങ്കകളാണ് സ്വര്‍ണ വിലയിലെ കുതിപ്പിന് പിന്നില്‍. ലോകത്തെ രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാര…

Read More
സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നതായി റിപ്പോർട്ട്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാൻ ഉയർന്നത്. ഇന്നത്തെ വിപണി വില 45,280 രൂപയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപയായി ഉയർന്നു. വിപണിയിൽ വില 5660 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. വിപണി വില 4700 രൂപയായി. ശനിയാഴ്ച അന്തരാഷ്ട്ര സ്വർണവില 2000 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ…

Read More
സ്വ​ര്‍​ണ വി​ല  സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍

സ്വ​ര്‍​ണ വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍

കൊ​ച്ചി: സ്വ​ര്‍​ണ വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. പ​വ​ന് 80 രൂ​പ വ​ര്‍​ധി​ച്ച്‌ 28,000 രൂ​പ​യാ​യി. ഗ്രാ​മി​ന് 10 രൂ​പ വ​ര്‍​ധി​ച്ച്‌ 3500 രൂ​പ​യാ​യി. ഇ​ന്ന​ലെ പ​വ​ന് 27920 രൂ​പ​യാ​യി​രു​ന്നു. ഓ​ണം, ക​ല്യാ​ണ സീ​സ​ണ്‍ തു​ട​ങ്ങി​യ​തോ​ടെ അ​ടു​ത്ത ആ​ഴ്ച വി​പ​ണി വീ​ണ്ടും സ​ജീ​വ​മാ​യേ​ക്കും.

Read More
സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു. ചൊവ്വാഴ്ച പവന് 120 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില കുറയുന്നത്.ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,970 രൂപയായി. പവന് 23,760 രൂപയാണ് ചൊവ്വാഴ്ചത്തെ വില.

Read More
Back To Top
error: Content is protected !!