
കോവിഡ് മുന്നണിപോരാളികൾക്ക് കോവാക്സിൻ നൽകി തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യൻ നിര്‍മിത കോവിഡ് വാക്സിനായ കോവാക്സിൻ ഉപയോഗിച്ചു തുടങ്ങി. ഭാരത് ബയോടെക്ക് ഐ.സി .എം.ആര് പൂനെ ദേശീയ വൈറസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കോവാക്സിൻ കേരള പൊലീസ് അടക്കമുള്ള മുന്നണിപ്പോരാളികൾക്ക് ഇന്നലെ മുതലാണ് നൽകി തുടങ്ങിയത്. സമ്മതപത്രം വാങ്ങിയാണ് കോവിഡ് മുന്നണി പോരാളികൾക്ക് കോവാക്സിൻ നൽകുന്നത്. ഇവർ ആവശ്യപ്പെട്ടാലും കോവി ഷീൽഡ് വാക്സിൻ നൽകില്ല. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് കോവി ഷീൽഡ് വാക്സിൻ തന്നെയാവും നൽകുക. മൂന്നാം ഘട്ട പരീക്ഷണം കഴിയാത്തതിനാൽ കോവാക്സിൻ…