വീടി​ന്റെ മതിലു ചാടി സിൽവർ ലൈൻ പദ്ധതിയ്‌ക്ക് കല്ലിടാൻ നീക്കം; ഉദ്യോഗസ്ഥരെ പട്ടിയെ വിട്ട് ഓടിച്ച് വീട്ടുകാരും !

വീടി​ന്റെ മതിലു ചാടി സിൽവർ ലൈൻ പദ്ധതിയ്‌ക്ക് കല്ലിടാൻ നീക്കം; ഉദ്യോഗസ്ഥരെ പട്ടിയെ വിട്ട് ഓടിച്ച് വീട്ടുകാരും !

കൊച്ചി: മൂവാറ്റുപുഴയിൽ സിൽവർ ലൈൻ പദ്ധതിയ്‌ക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ വൻ പ്രതിഷേധം. ഗേറ്റ് അടച്ചിട്ടിടത്ത് ഉദ്യോഗസ്ഥർ മതിലു ചാടി വീട്ടുവളപ്പിൽ കല്ലിട്ടതോടെ സമീപത്തെ വീട്ടുടമസ്ഥർ വളർത്തു നായ്‌ക്കളെ തുറന്നുവിടുകയായിരുന്നു. പട്ടിയെ അഴിച്ചു വിട്ടതോടെ കല്ലിടലിൽ നിന്നും അധികൃതർ പിൻവാങ്ങുകയും ചെയ്തു. സിൽവർ ലൈൻ കല്ലിടലിനെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് വലിയ പ്രതിഷേധമാണ് കേരളത്തിലുടനീളം നടക്കുന്നത്. തിരുവനന്തപുരം മുരുക്കപുഴയിലും കോഴിക്കോട് മാത്തോട്ടത്തും ഉദ്യോഗസ്ഥർക്ക് നേരെ പ്രതിഷേധം നടന്നു. കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ സ്ത്രീകളും പ്രതിഷേധവുമായെത്തി.  

Read More
ഇസ്ലാമിക് ഭീകരവാദം എന്ന വാക്ക് ഉപയോഗിക്കരുത് , ഹിന്ദു ഭീകരത ഉപയോഗിക്കാമെന്ന് പ്രമുഖ ഒടിടി മേധാവി : ഒടിടി ഓഫർ നിരസിച്ച്‌   ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ വിവേക് ​​അഗ്നിഹോത്രി

ഇസ്ലാമിക് ഭീകരവാദം എന്ന വാക്ക് ഉപയോഗിക്കരുത് , ഹിന്ദു ഭീകരത ഉപയോഗിക്കാമെന്ന് പ്രമുഖ ഒടിടി മേധാവി : ഒടിടി ഓഫർ നിരസിച്ച്‌ ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ വിവേക് ​​അഗ്നിഹോത്രി

Leading OTT platform wanted The Kashmir Files to not use the term ‘Islamic Terrorism’ or insert ‘Hindu terrorism’ in dialogues, Vivek Agnihotri reveals മുംബൈ ; ചില പ്രത്യയശാസ്ത്രങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമുകളെ പ്രതികൂലമായി സ്വാധീനിക്കുന്നുവെന്ന് ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ വിവേക് ​​അഗ്നിഹോത്രി. കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥ കാട്ടുന്ന ‘ദി കശ്മീർ ഫയൽസ്’  തിയേറ്ററുകളിൽ വൻ ജന പിന്തുണയാണ് കിട്ടുന്നത് . ജമ്മുവിലും ഡൽഹിയിലും ചിത്രത്തിന്റെ പ്രത്യേക പ്രദർശനം…

Read More
ശ്രീകൃഷ്ണപുരത്ത് മെഡിക്കൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ

ശ്രീകൃഷ്ണപുരത്ത് മെഡിക്കൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്  ശ്രീകൃഷ്ണപുരത്ത് മെഡിക്കൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മെഡിക്കൽ കോളജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായ അശ്വിൻ രാജിനെയാണ് (19) രാവിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമാങ്ങോട് കാവുങ്കൽതൊടി വീട്ടിൽ കെ സി രാജന്റെയും, ശ്രീജയുടെയും മകനാണ് അശ്വിൻ. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

Read More
ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുന്നു: പ്രഖ്യാപനം ഉടൻ, തിരിച്ചു വരവ് അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം

ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുന്നു: പ്രഖ്യാപനം ഉടൻ, തിരിച്ചു വരവ് അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം

കൊച്ചി: അഞ്ച് വർഷങ്ങൾക്ക് ശേഷം നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. ആഷിഖ് അബു ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ചു വരവ്. സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ആഷിഖ് അബു വ്യക്തമാക്കി. ഒരുപാട് നാളായി തന്റെ സിനിമാ ആലോചനകളിൽ ഭാവന വരാറുണ്ടെന്ന് അത് അവരോട് തന്നെ തുറന്ന് പറയാറുണ്ടെന്നും ആഷിഖ് അബു പറഞ്ഞു മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് ഭാവന വി ദ വുമൻ ഓഫ് ഏഷ്യ എന്ന കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ഗ്ലോബൽ ടൗൺ ഹാൾ…

Read More
ഇൻഷുറൻസ് പോളിസിയിൽ ചേരാമെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി  യുവതിയെ ലൈം​ഗികമായി പീഡിപ്പിച്ച്‌  നഗ്നചിത്രങ്ങൾ പകർത്തിയ   പ്രതിയെ പിടികൂടി

ഇൻഷുറൻസ് പോളിസിയിൽ ചേരാമെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി യുവതിയെ ലൈം​ഗികമായി പീഡിപ്പിച്ച്‌ നഗ്നചിത്രങ്ങൾ പകർത്തിയ പ്രതിയെ പിടികൂടി

തൃശൂർ: ഇൻഷുറൻസ് പോളിസിയിൽ ചേരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശി ജയൻ കെ.രാജൻ ആണ് അറസ്റ്റിലായത്. ഇൻഷുറൻസ് ഏജന്റായി ജോലിചെയ്യുന്ന യുവതിയെ പോളിസിയിൽ ചേരാമെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും, പോളിസിയുടെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. ഹോട്ടലിലെത്തിയ യുവതിക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകുകയും ശേഷം ലൈം​ഗികമായി പീഡിപ്പിക്കുകയും ചെയ്തു. മയക്കത്തിലായിരുന്ന യുവതിയുടെ നഗ്നചിത്രങ്ങൾ ഇയാൾ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. തൃശൂർ വെസ്റ്റ് പോലീസാണ് പ്രതിയെ…

Read More
വീടിന്റെ മുമ്പിൽ കളിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി മൃതദേഹം കലിങ്കിനടിയിൽ ഉപേക്ഷിച്ചു; 38 കാരനെ മരണം വരെ തൂക്കിലേറ്റാൻ വിധിച്ച് കോടതി

വീടിന്റെ മുമ്പിൽ കളിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി മൃതദേഹം കലിങ്കിനടിയിൽ ഉപേക്ഷിച്ചു; 38 കാരനെ മരണം വരെ തൂക്കിലേറ്റാൻ വിധിച്ച് കോടതി

പിഞ്ചുകുഞ്ഞിനെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. പൂനെ വെൽഹെ താലൂക്കിലെ കഡ്വെ സ്വദേശിയായ സഞ്ജയ് ബബൻ കട്കറെയാണ് മരണം വരെ തൂക്കിലേറ്റാൻ കോടതി ഉത്തരവിട്ടത്. വീടിന്റെ മുമ്പിൽ കളിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. വെൽഹെ പോക്‌സോ കേസുകൾ കൈകാര്യംചെയ്യുന്ന പുണെയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷവിധിച്ചത്. 2021 ഫെബ്രുവരി 15 -നായിരുന്നു കേസിന് ആസ്പദമായ സംഭവം. വീടിന്റെ മുൻവശത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് കുട്ടിയുടെ…

Read More
പശുവിനെ വെടിവെച്ചു കൊന്ന് ഇറച്ചിവിറ്റ യുട്യൂബർ ഇറച്ചിക്കറി വിതരണം ചെയ്തത് പോലീസ് സ്റ്റേഷനിലും !

പശുവിനെ വെടിവെച്ചു കൊന്ന് ഇറച്ചിവിറ്റ യുട്യൂബർ ഇറച്ചിക്കറി വിതരണം ചെയ്തത് പോലീസ് സ്റ്റേഷനിലും !

കടയ്ക്കൽ: ഓയിൽപാം എസ്റ്റേറ്റിൽ മേയാൻ വിട്ട ഗർഭിണിയായ പശുവിനെ വെടിവച്ചു കൊന്ന കേസില്‍ അറസ്റ്റിലായ യുട്യൂബർ ഇറച്ചിക്കറി വച്ച് പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരുന്നു. കടയ്ക്കൽ ഫയർ സ്റ്റേഷൻ, കടയ്ക്കൽ ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ മ്ലാവ്, ആട് എന്നിവയുടെ ഇറച്ചി ആണെന്നു പറഞ്ഞ് വിതരണം ചെയ്ത ശേഷം ദൃശ്യം ട്യൂബിൽ കൂടി പുറത്ത് വിട്ടിരുന്നു. ചിതറ ഐരക്കുഴി രജീഫ് (റെജി-35) ആണ് അറസ്റ്റിലായത്. ഏരൂരില്‍ ഓയില്‍പാം എസ്റ്റേറ്റില്‍ നിന്ന് മൃഗങ്ങളെ വെടിവച്ച്…

Read More
വിദ്യാർത്ഥികളുടെ ദേഹത്ത് ആം ബാബരി ബാഡ്ജ് പതിച്ച കേസിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകരായ    പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്

വിദ്യാർത്ഥികളുടെ ദേഹത്ത് ആം ബാബരി ബാഡ്ജ് പതിച്ച കേസിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്

പത്തനംതിട്ട : കോട്ടാങ്ങൽ ചുങ്കപ്പാറ സെന്റ് ജോർജ് സ്കൂളിൽ ഹിന്ദു വിദ്യാർത്ഥികളുടെ ദേഹത്ത് ആം ബാബരി ബാഡ്ജ് പതിച്ച കേസിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്. ചുങ്കപ്പാറ ഓലിക്കപ്ലാക്കൽ നസീറിന്റെ മകൻ മുഹമ്മദ് മുനീർ നസീർ (22),ചുങ്കപ്പാറ തടത്തേൽ ഷാഹുലിന്റെ മകൻ സലാഹുദ്ധീൻ (21) എന്നിവർക്കായാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത് .മത സ്പർദ്ധയുണ്ടാക്കൽ, കലാപ ശ്രമം, ഗൂഢാലോചന, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ഡിസംബർ ആറിന് അയോധ്യാ ദിനത്തിൽ ആണ് സ്കൂളിൽ എത്തിയ ഹിന്ദു…

Read More
Back To Top
error: Content is protected !!