പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചു;  വിദ്യാർത്ഥിക്ക് പരിക്ക്

പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചു; വിദ്യാർത്ഥിക്ക് പരിക്ക്

ആലപ്പുഴ : പാന്റ്‌സ് പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. ഫോൺ ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. അമ്പലപ്പുഴ സ്വദേശി അമൽ രാജുവിനാണ് പരിക്കേറ്റത്. ചേർത്തല പോളിടെക്‌നിക്കിലെ പരീക്ഷ കഴിഞ്ഞ് സ്‌കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു സംഭവം. പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോൺ പെട്ടെന്ന് ചൂടായി തീപിടിക്കുകയായിരുന്നു. അപകടത്തിൽ കൈയ്‌ക്കും, തുടയിലുമാണ് പരിക്കേറ്റത്. അമലിന്റെ പാന്റ്‌സിന്റെ ഒരു ഭാഗം കത്തിപ്പോയി. ഒരു വർഷമായി ഉപയോഗിച്ച് വന്ന റിയൽമി 6 പ്രോ എന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ്…

Read More
സഞ്ജിത്ത് വധക്കേസിലെ മുഖ്യ സൂത്രധാരൻ പിടിയില്‍, പിടിയിലായവരുടെ എണ്ണം ഇതുവരെ 10

സഞ്ജിത്ത് വധക്കേസിലെ മുഖ്യ സൂത്രധാരൻ പിടിയില്‍, പിടിയിലായവരുടെ എണ്ണം ഇതുവരെ 10

പാലക്കാട് ആർഎസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്തിനെ ( RSS Worker Sanjith Murder ) കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂനാണ് പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.സഞ്ജിത്തിനെ കൊലപ്പെടുത്തി രണ്ട് മാസങ്ങൾ കഴിഞ്ഞാണ് മുഖ്യ സൂത്രധാരനെ പൊലീസിന് പിടികൂടാനായത്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകനാണ് പിടിയിലായ മുഹമ്മദ് ഹാറൂൻ. ചെർപ്പുളശ്ശേരിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തന്ത്രപരമായാണ് പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി സലാമിനൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയതും…

Read More
ജോലിയ്‌ക്ക് പോകില്ല , കല്യാണം ഉറപ്പിച്ചിട്ടും മറ്റൊരു സ്ത്രീയുമായി ചാറ്റിംഗ് ; യുവാവിനെ തല്ലിക്കൊന്ന് വീട്ടുകാർ

ജോലിയ്‌ക്ക് പോകില്ല , കല്യാണം ഉറപ്പിച്ചിട്ടും മറ്റൊരു സ്ത്രീയുമായി ചാറ്റിംഗ് ; യുവാവിനെ തല്ലിക്കൊന്ന് വീട്ടുകാർ

ഭോപ്പാൽ : കല്യാണം ഉറപ്പിച്ച ശേഷവും മറ്റൊരു സ്ത്രീയുമായി ചാറ്റിംഗ് തുടർന്ന മകനെ മാതാപിതാക്കളും സഹോദരിയും ചേർന്ന് തല്ലിക്കൊന്നു. ജോലിയ്‌ക്കൊന്നും പോകില്ലെന്ന് മാത്രമല്ല കുടുംബത്തിന് അപമാനം കൂടിയാകുമെന്ന് തോന്നിയതോടെയായിരുന്നു ഈ ക്രൂരകൃത്യം . മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലാണ് സംഭവം. 25കാരൻ രാമകൃഷ്ണ സിങാണ് കൊല്ലപ്പെട്ടത്. കാണാതായി മൂന്നാം ദിവസമാണ് പുഴയിൽ മൃതദേഹം പൊങ്ങിയത് കയ്യും കാലും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വീട്ടുകാർ തന്നെയാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്.പിതാവ് ഭീമാന്‍ സിങ്ങും മാതാവ്…

Read More
ദിലീപിന്റെ വിഷയത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; കൂടുതൽ പ്രതികരിക്കാതെ ഇന്നസെന്റ്

ദിലീപിന്റെ വിഷയത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; കൂടുതൽ പ്രതികരിക്കാതെ ഇന്നസെന്റ്

നടിയെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്ന് സിനിമാ താരം ഇന്നസെന്റ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും, പെൺകുട്ടിക്ക് നീതിലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദിലീപ് വിഷയത്തിൽ തല വയ്‌ക്കാൻ ഇല്ലെന്നും, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസിൽ സിനിമാ താരങ്ങളുടെയിടയിൽ ശക്തമായ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനിടയിൽ ആണ് ഇന്നസെന്റിന്റെ പ്രതികരണം. ദിലീപ് പോലീസുദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണം ഗൂഢാലോചനയാണെന്നാണ് ഒരു വിഭാഗം സിനിമാ പ്രവർത്തകർ വ്യക്തമാക്കുന്നത്.അന്വേഷണോദ്യോഗസ്ഥനെ…

Read More
തിരൂരിൽ മൂന്ന് വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കുട്ടിയെ ആശുപത്രിയിലുപേക്ഷിച്ച് മുങ്ങിയ രണ്ടാനച്ഛനെ പൊലീസ് പിടികൂടി

തിരൂരിൽ മൂന്ന് വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കുട്ടിയെ ആശുപത്രിയിലുപേക്ഷിച്ച് മുങ്ങിയ രണ്ടാനച്ഛനെ പൊലീസ് പിടികൂടി

മലപ്പുറം തിരൂരിൽ മൂന്ന് വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കുട്ടിയെ ആശുപത്രിയിലുപേക്ഷിച്ച് മുങ്ങിയ രണ്ടാനച്ഛനെ പൊലീസ് പിടികൂടി. സംഭവത്തിനു ശേഷം രക്ഷപെട്ട അർമാനെ പാലക്കാട് വെച്ചാണ് പൊലീസ് പിടികൂടിയത്. തിരൂർ ഇല്ലത്തുപാടത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഷെയ്ക്ക് സിറാജ് എന്ന കുഞ്ഞാണ് മരിച്ചത്. മർദനമേറ്റ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചിരുന്നത്. മരണവിവരമറിഞ്ഞതോടെയാണ് ഇയാൾ ആശുപത്രിയിൽ നിന്നും മുങ്ങിയത്. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക സംഭവത്തിൽ കുഞ്ഞിന്റെ അമ്മ പൊലീസ് കസ്റ്റഡിയിലാണ്. പശ്ചിമ ബംഗാൾ…

Read More
സ്വർണവില കുതിക്കുന്നു; രണ്ടാം ദിവസവും വർധന

സ്വർണവില കുതിക്കുന്നു; രണ്ടാം ദിവസവും വർധന

തിരുവനന്തപുരം: ഇന്നത്തെ സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 4480 രൂപയാണ് ഇന്നത്തെ വില. 4470 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്ന് സ്വർണവില പവന് 35840 രൂപയാണ്. ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണ വില 35760 രൂപയായിരുന്നു. 18 കാരറ്റ് സ്വർണത്തിന് 3700 രൂപയാണ് വില. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക സ്വർണ്ണ വ്യാപാര മേഖലയിൽ ബിഐഎസ് ഹോൾമാർക്ക് മുദ്ര നിർബന്ധമാക്കൽ , സ്പോട്ട്…

Read More
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണവില (Gold price)വീണ്ടും കൂടി. പവന് 35,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4470 രൂപയാണ്. ഇന്നലെ വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു സ്വർണം. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 35680 രൂപയും ഗ്രാമിന് 4460 രൂപയുമായിരുന്നു വില. മൂന്ന് ദിവസത്തിനു ശേഷമാണ് ഇന്നലെ വില കുറഞ്ഞത്. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Read More
കോവിഡ് പരിശോധനാ ചട്ടങ്ങളിൽ മാറ്റം; സമ്പർക്കത്തിൽ വന്ന എല്ലാവർക്കും പരിശോധന വേണ്ട !

കോവിഡ് പരിശോധനാ ചട്ടങ്ങളിൽ മാറ്റം; സമ്പർക്കത്തിൽ വന്ന എല്ലാവർക്കും പരിശോധന വേണ്ട !

തിരുവനന്തപുരം: കോവിഡ് പരിശോധനാ ചട്ടങ്ങളിൽ മാറ്റം. സമ്പർക്കത്തിൽ വന്ന എല്ലാവർക്കും പരിശോധന വേണ്ട. ​ഗുരുതര രോഗമുള്ളവർക്കും മുതിർന്നവർക്കും മാത്രമായിരിക്കും പരിശോധന. ലക്ഷണങ്ങളില്ലാത്തവർക്കും പരിശേധന വേണ്ടെന്ന് ഐസിഎംആർ. അതേസമയം ഇന്ന് സംസ്ഥാനത്ത് 30,895 പേർക്ക് ആദ്യ ദിനം കരുതൽ ഡോസ് കൊവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 19,549 ആരോഗ്യ പ്രവർത്തകർ, 2635 കൊവിഡ് മുന്നണി പോരാളികൾ, 8711 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകിയത്. തിരുവനന്തപുരം…

Read More
Back To Top
error: Content is protected !!