പൊന്നാനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആൽബം ഗായകൻ അറസ്റ്റിൽ

പൊന്നാനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആൽബം ഗായകൻ അറസ്റ്റിൽ

മലപ്പുറം: പൊന്നാനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആൽബം ഗായകൻ അറസ്റ്റിൽ. പുത്തനത്താണി പുന്നത്തല, കുറുമ്പത്തൂർ സ്വദേശി മൻസൂറലി (28) ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ആൽബം ഗാനങ്ങൾ പാടുന്നതിനും, പഠിപ്പിക്കുന്നതിനുമായി എത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ ആണ് ഇയാൾ ലൈംഗികപീഡനത്തിനിരയാക്കിയത്. രണ്ട് വർഷം മുമ്പ് പൊന്നാനിയിൽ വെച്ച് പരിചയപ്പെട്ട കുട്ടിയെ പിന്നീട് മൻസൂറലി പാട്ട് പഠിപ്പിക്കുകയും, പ്രണയിക്കുകയുമായിരുന്നു. തുടർന്ന് പല തവണ കുട്ടിയെ കാറിൽ കൊണ്ട് പോയി പീഡിപ്പിക്കുകയും ചെയ്തു. വിവാഹിതനും,…

Read More
13കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; മദ്രസാ അധ്യാപകൻ അറസ്റ്റിൽ

13കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; മദ്രസാ അധ്യാപകൻ അറസ്റ്റിൽ

പതിമൂന്ന് വയസുളള പെൺകുട്ടിയെ പീഢിപ്പിച്ച് ഗർഭിണിയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പട്ടിമറ്റം, കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദീൻ (27) നെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്രസയോടുള്ള ചേർന്നുള്ള മുറിയിൽ വച്ചാണ് ഇയാൾ കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചത്. ഇൻസ്പെക്ടർ വി.എം കേഴ്സൻറെ നേതൃത്വത്തിൽ എസ്.ഐ.സുബൈർ, എ എസ് ഐമാരായ ഇബ്രാഹിം കുട്ടി, അബു എസ് സി പി ഒമാരായ ഷമീർ, അൻവർ സാദത്ത്, തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  

Read More
പൊന്നാനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമം; അധികൃതർ എത്തിയിട്ടും തീരുമാനം മാറ്റാതെ വീട്ടുകാർ; ഒടുവിൽ കോടതിയുടെ ഇടപെടൽ

പൊന്നാനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമം; അധികൃതർ എത്തിയിട്ടും തീരുമാനം മാറ്റാതെ വീട്ടുകാർ; ഒടുവിൽ കോടതിയുടെ ഇടപെടൽ

മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമം. പൊന്നാനി പെരുമ്പടപ്പിലാണ് സംഭവം. വിവരം അറിഞ്ഞതിനെ തുടർന്ന് അധികൃതർ വിവാഹം നടത്താനുള്ള തീരുമാനം തടഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക് ശൈശവ വിവാഹ നിരോധന ഓഫീസർ ആശാ റാണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് വിവാഹം തടഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹ നിശ്ചയം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്. പെൺകുട്ടിയുടെ വീട്ടിലെത്തിയ അധികൃതർ രക്ഷിതാക്കളുമായി സംസാരിച്ച് വിവാഹ തീരുമാനത്തിൽ നിന്നും പിൻമാറണമെന്നാവശ്യപ്പെട്ടു. എന്നാൽ വിവാഹവുമായി മുന്നോട്ടുപോകുമെന്ന നിലപാടിൽ മാതാപിതാക്കളും ബന്ധുക്കളും…

Read More
മൂന്നാറിലെ എട്ട് വയസുകാരിയുടെ മരണം പുതിയ വഴിത്തിരിവിൽ; പലതവണ പീഡനത്തിനിരയായതായി പോസ്റ്റുമാർട്ടം റിപ്പോർട്ട് ; നിർണായകമായി ഡമ്മി പരീക്ഷണം

മൂന്നാറിലെ എട്ട് വയസുകാരിയുടെ മരണം പുതിയ വഴിത്തിരിവിൽ; പലതവണ പീഡനത്തിനിരയായതായി പോസ്റ്റുമാർട്ടം റിപ്പോർട്ട് ; നിർണായകമായി ഡമ്മി പരീക്ഷണം

മൂന്നാർ: എട്ടുവയസ്സുകാരിയെ കഴുത്തിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാകാമെന്ന് നിഗമനം. ഡമ്മി പരീക്ഷണം നടത്തിയതോടെയാണ് അന്വേഷണം പുതിയ വഴിത്തിരിവിലെത്തിയത്. പ്രത്യേക അന്വേഷണ സംഘമാണ് ഡമ്മി പരീക്ഷണം നടത്തിയത്. കഴുത്തിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് വള്ളി കുട്ടിയുടെ ഭാരം താങ്ങില്ലെന്ന് കണ്ടെത്തി. ഇതോടെ കുട്ടിയുടെ മരണശേഷം വള്ളി ആരോ കുട്ടിയുടെ കഴുത്തിൽ ചുറ്റിയതാകാമെന്നാണ് പോലീസ് പറയുന്നത്. രണ്ടര വർഷം 2019 സെപ്റ്റംബർ 9നാണ് കണ്ണൻ ദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെൻമൂർ ഡിവിഷനിൽ…

Read More
സച്ചിന്‍ദേവ് എംഎല്‍എയും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

സച്ചിന്‍ദേവ് എംഎല്‍എയും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

ബാലുശേരി എംഎല്‍എ കെ എം സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് വിവാഹിതരാകുന്നത്. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരു മാസത്തിന് ശേഷം വിവാഹം ഉണ്ടാകുമെന്നാണ് സൂചന. സച്ചിന്‍ ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച്…

Read More
എസ്ഡിപിഐ പ്രവർത്തകർ യുവാവിനെ ക്രൂരമായി മർദ്ദിച്ചത് നഗ്നനാക്കി കെട്ടിത്തൂക്കിയ ശേഷം; വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചതായും പരാതി; മലപ്പുറത്ത് നടന്നത് എസ്ഡിപിഐ കൊടുംക്രൂരത

എസ്ഡിപിഐ പ്രവർത്തകർ യുവാവിനെ ക്രൂരമായി മർദ്ദിച്ചത് നഗ്നനാക്കി കെട്ടിത്തൂക്കിയ ശേഷം; വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചതായും പരാതി; മലപ്പുറത്ത് നടന്നത് എസ്ഡിപിഐ കൊടുംക്രൂരത

മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ച സംഭവത്തിൽ പുറത്തുവരുന്നത് എസ്ഡിപിഐക്കാരുടെ കൊടുംക്രൂരത. തേഞ്ഞിപ്പലം സ്വദേശിയായ യുവാവിനെ അതിക്രൂര മർദ്ദനമേറ്റു. തട്ടിക്കൊണ്ടുപോയി നഗ്നനാക്കിയ ശേഷം കെട്ടിത്തൂക്കി മർദ്ദിക്കുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചതായും യുവാവ് പറഞ്ഞു. എസ് ഡി പി ഐ നേതാവിന്റെ വീട്ടിലെത്തിച്ചായിരുന്നു ക്രൂര മർദ്ദനം. കഴിഞ്ഞ മാസം 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തേഞ്ഞിപ്പാലം സ്വദേശിയായ മുജീബ് റഹ്‌മാനെ തട്ടികൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. സംഭവത്തിൽ…

Read More
കാസര്‍ഗോഡ് ആംബുലന്‍സും ബസും കൂട്ടിയിടിച്ച് രോഗി മരിച്ചു

കാസര്‍ഗോഡ് ആംബുലന്‍സും ബസും കൂട്ടിയിടിച്ച് രോഗി മരിച്ചു

കാസര്‍ഗോഡ് പുതിയകോട്ടയില്‍ ബസും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രോഗി മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. സീതാംകോളി പര്‍മുദ സ്വദേശി സായിബാബയാണ് മരിച്ചത്. ഉപ്പളയില്‍ നിന്ന് രോഗിയുമായി പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആംബുലന്‍സ് ബസിലിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കൂടുതൽ ജില്ലാ വാർത്തകൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യാവുന്നതാണ് • തിരുവനന്തപുരം : https://chat.whatsapp.com/Fiy6HmK2PRHA6vYipImV3V • കൊല്ലം : https://chat.whatsapp.com/G57Mx1Wd56m4YwZZsAoJD1 •…

Read More
സിംഗിൾ ബഞ്ച് ഉത്തരവിന് സ്‌റ്റേയില്ല ; മീഡിയ വണിന്‍റെ വിലക്ക് തുടരും

സിംഗിൾ ബഞ്ച് ഉത്തരവിന് സ്‌റ്റേയില്ല ; മീഡിയ വണിന്‍റെ വിലക്ക് തുടരും

കേന്ദ്ര സർക്കാറിന്‍റെ മീഡിയ വൺ സംപ്രേഷണ വിലക്ക് ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തില്ല. സംപ്രേഷണ വിലക്കിനെതിരായ ഹർജികളിൽ വാദം കേട്ട ഹൈക്കോടതി പിന്നീട് വിധി പറയാനായി മാറ്റി. സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട് മുദ്രവച്ച കവറിൽ കൂടുതൽ രേഖകൾ ഹാജരാക്കാമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. മറുപടി ഫയൽ ചെയ്യാൻ അഡീഷണൽ സോളിസിറ്റർ ജനറൽ സാവകാശം തേടി. ചൊവ്വാഴ്‌ച വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. മീഡിയ വണ്ണിനെതിരായ സംപ്രേഷണ വിലക്കിൽ മൗലികാവകാശങ്ങളുടെ ലംഘനം…

Read More
Back To Top
error: Content is protected !!