പതിനാറുകാരിയെ നിരന്തരമായി പീഡിപ്പിച്ചത് പ്രണയം നടിച്ച്; ഒടുവിൽ ഗർഭിണിയായെന്ന് അറിഞ്ഞതോടെ നാടും വിട്ടു; റിബുൻ അഹമ്മദ് പിടിയിലായത് ഇങ്ങനെ..

പതിനാറുകാരിയെ നിരന്തരമായി പീഡിപ്പിച്ചത് പ്രണയം നടിച്ച്; ഒടുവിൽ ഗർഭിണിയായെന്ന് അറിഞ്ഞതോടെ നാടും വിട്ടു; റിബുൻ അഹമ്മദ് പിടിയിലായത് ഇങ്ങനെ..

തിരുവനന്തപുരം: പ്രായപൂർത്തിയാക്കത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് ഒടുവിൽ പിടിയിലായി. ഇതര സംസ്ഥാന തൊഴിലാളിയായ റിബുൻ അഹമ്മദാണ് പിടിയിലായത്. ഇയാൾ അസം സ്വദേശിയാണ്. വിളപ്പിൽശാലയിൽ വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ നാടുവിടുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായെന്നറിഞ്ഞതോടെയാണ് ഇയാൾ നാട് വിട്ടത്. 16കാരി പിന്നീട് ഒരു കുഞ്ഞിന് ജന്മം നൽകി. കേരളത്തിൽ തിരിച്ചെത്തി പലയിടങ്ങളിലായി ജോലി നോക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. 16കാരിയുടെ അച്ഛന്റെ സുഹൃത്തിന്റെ കടയിൽ ജോലിക്ക് നിൽക്കുമ്പോഴാണ് പ്രതി പ്രണയം നടിച്ച്…

Read More
പതിനാറുകാരൻ സ്വന്തം അനിയനെ കല്ല് കൊണ്ടിടിച്ച് കൊന്നു; കല്ല് കെട്ടി കിണറ്റിലും താഴ്ത്തി; നാടിനെ നടുക്കിയ ക്രൂരകൃത്യം ഇങ്ങനെ..

പതിനാറുകാരൻ സ്വന്തം അനിയനെ കല്ല് കൊണ്ടിടിച്ച് കൊന്നു; കല്ല് കെട്ടി കിണറ്റിലും താഴ്ത്തി; നാടിനെ നടുക്കിയ ക്രൂരകൃത്യം ഇങ്ങനെ..

സ്വന്തം അനിയനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി പതിനാറുകാരൻ. ക്രൂര കൊലപാതകത്തിന് ശേഷം അനിയനെ കല്ല് കെട്ടി കിണറ്റിലും താഴ്ത്തി. ഗുജറാത്തിലാണ് സംഭവം. മൊബൈലിൽ ഓൺലൈൻ ഗെയിം കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഖേദ ജില്ലയിലാണ് സംഭവം. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനാണ് 16കാരന്റെ കുടുംബത്തിന്റെ സ്വദേശം. കൃഷിപ്പണിക്കായാണ് കുടുംബം ഗുജറാത്തിൽ എത്തിയതെന്നും പൊലീസ് പറയുന്നു. മെയ് 23നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഊഴം അനുസരിച്ച് മൊബൈലിൽ ഓൺലൈൻ ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു സഹോദരങ്ങൾ….

Read More
കൊച്ചിയില്‍ ലഹരി സംഘങ്ങളുടെ വെടിവയ്പ് പരിശീലനം: അഭിഭാഷകനു വെടിയേറ്റു

കൊച്ചിയില്‍ ലഹരി സംഘങ്ങളുടെ വെടിവയ്പ് പരിശീലനം: അഭിഭാഷകനു വെടിയേറ്റു

കൊച്ചി: എറണാകുളം കലൂര്‍ സ്റ്റേഡിയത്തിനു സമീപം ലഹരി സംഘങ്ങളുടെ വെടിവയ്പു പരിശീലനത്തിനിടെ അഭിഭാഷകനു വെടിയേറ്റു. ശനിയാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന പറവൂര്‍ സ്വദേശിയായ അഭിഭാഷകന്‍ അജ്മലിനു ചെന്നിക്കു സമീപം വെടിയേറ്റതിനെ തുടര്‍ന്നു ചികിത്സ തേടി.  ഇതോടെ സമീപത്തുണ്ടായിരുന്ന അഞ്ചംഗ സംഘം ചിതറിയോടുകയും ബൈക്കില്‍ രക്ഷപെടുകയും ചെയ്തു. അജ്മലിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിവച്ചത് എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപ പ്രദേശത്തു നിന്നുള്ള സിസിടിവി…

Read More
വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസ്; സിപിഎം നേതാവ് റിമാൻഡിൽ

വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസ്; സിപിഎം നേതാവ് റിമാൻഡിൽ

മലപ്പുറം: പോക്‌സോ കേസിൽ പ്രതിയായ സിപിഎം പ്രാദേശിക നേതാവും അധ്യാപകനുമായിരുന്ന കെ വി ശശികുമാറിനെ റിമാൻഡ് ചെയ്തു. മഞ്ചേരി പോക്‌സോ കോടതിയാണ് ശശികുമാറിനെ റിമാൻഡ് ചെയ്തത്. ഇയാൾക്കെതിരെ സ്‌കൂൾ അധികൃതർക്ക് പരാതി ലഭിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ഇന്നലെയാണ് വയനാട്ടിൽ നിന്നും ശശികുമാർ പിടിയിലായത്. സംഭവ ശേഷം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇയാളിൽ നിന്നും പോലീസ് വിശദമായി മൊഴിയെടുത്തിട്ടുണ്ട്. ഇതിന് ശേഷമാണ് ഉച്ചയോടെ കോടതിയിൽ ഹാജരാക്കിയത്. മലപ്പുറം താലൂക്കാശുപത്രിയിലെ വൈദ്യ പരിശോധനക്ക് ശേഷമാണ് ശശികുമാറിനെ കോടതിയിൽ…

Read More
തൊണ്ടയാട് വെടിവെപ്പ് പരിശീലനം? 266 വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ; തീവ്രവാദ സംഘങ്ങളുടെ അജണ്ട ചില രാഷ്‌ട്രീയ പാർട്ടികൾ ഏറ്റെടുത്തുവെന്ന് ബിജെപി

തൊണ്ടയാട് വെടിവെപ്പ് പരിശീലനം? 266 വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ; തീവ്രവാദ സംഘങ്ങളുടെ അജണ്ട ചില രാഷ്‌ട്രീയ പാർട്ടികൾ ഏറ്റെടുത്തുവെന്ന് ബിജെപി

കോഴിക്കോട്: തൊണ്ടയാടിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി. 266 വെടിയുണ്ടകളാണ് കണ്ടെടുത്ത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കണ്ടെടുത്ത വെടിയുണ്ടകൾ 0.22 പിസ്റ്റളിൽ ഉപയോഗിക്കുന്നതാണെന്ന് പോലീസ് കണ്ടെത്തി. പരിശീലനത്തിനായി എത്തിയവർ ഉപയോഗിച്ച വെടിയുണ്ടകളാകാമെന്നാണ് പ്രാഥമിക നിഗമനം. തൊണ്ടയാട് ബൈപ്പാസിനടുത്തെ ആളൊഴിഞ്ഞ പറമ്പിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർക്കി ഫാക്ടറിയിൽ നിർമ്മിച്ചവയാണ് വെടിയുണ്ടകൾ. പ്രത്യേക ഇടങ്ങളിൽ മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള വെടിയുണ്ടകളാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത് ഇത് ഗുരുതരമായ നിയമലംഘനമായി പോലീസ് കാണുന്നു. ലൈസൻസുള്ള…

Read More
സഭ്യതയുടെ സീമകൾ ലംഘിച്ച് അശ്ലീല പ്രചാരണങ്ങൾ; പാർട്ടിക്ക് അറിയില്ലെന്ന് പറയുമ്പോഴും ക്രൂരമായ സൈബർ ആക്രമണങ്ങൾ നടത്തുന്നത് പാർട്ടി സൈബർ ഗ്രൂപ്പുകളും നേതാക്കളും; പൊറുതിമുട്ടി ജീവനൊടുക്കേണ്ടി വരുമെന്ന് രേഷ്മയുടെ കുടുംബം

സഭ്യതയുടെ സീമകൾ ലംഘിച്ച് അശ്ലീല പ്രചാരണങ്ങൾ; പാർട്ടിക്ക് അറിയില്ലെന്ന് പറയുമ്പോഴും ക്രൂരമായ സൈബർ ആക്രമണങ്ങൾ നടത്തുന്നത് പാർട്ടി സൈബർ ഗ്രൂപ്പുകളും നേതാക്കളും; പൊറുതിമുട്ടി ജീവനൊടുക്കേണ്ടി വരുമെന്ന് രേഷ്മയുടെ കുടുംബം

കണ്ണൂർ: സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസിന് ഒളിവിൽ കഴിയാൻ സഹായം ചെയ്തു നൽകിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്ന രേഷ്മയ്ക്ക് നേരെ സൈബർ ആക്രമണം വീണ്ടും തുടരുകയാണ്. അസഭ്യമായ രീതിയിലും അശ്ലീല ചുവയോടെയും പ്രചരണം അഴിച്ചുവിടുകയാണ് സൈബർ സഖാക്കൾ. സൈബർ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ജീവനൊടുക്കേണ്ടിവരുമെന്നാണ് രേഷ്മയുടെ കുടുംബം പറയുന്നത്. ഇത്രയേറെ ദ്രോഹിച്ചിട്ടും പാർട്ടിയിൽ വിശ്വസിച്ചിരിക്കയാണ് ഈ കുടുംബം. മുഖ്യമന്ത്രിയെയും പാർട്ടിയെയും ഇപ്പോഴും വിശ്വാസമുണ്ട്. സൈബർ ആക്രമണം എല്ലാ അതിരുകളും…

Read More
അശ്ലീലം പറഞ്ഞ് അപമാനിച്ചത് എസ്ഐ; ശുചിമുറിയിൽ പോകാൻ പോലും അനുവദിച്ചില്ല; സ്വകാര്യ ഫോട്ടോകളും വീഡിയോകളുമുള്ള ഫോണുകൾ പൊലീസിന്റെ കൈകളിലെന്നും രേഷ്മ

അശ്ലീലം പറഞ്ഞ് അപമാനിച്ചത് എസ്ഐ; ശുചിമുറിയിൽ പോകാൻ പോലും അനുവദിച്ചില്ല; സ്വകാര്യ ഫോട്ടോകളും വീഡിയോകളുമുള്ള ഫോണുകൾ പൊലീസിന്റെ കൈകളിലെന്നും രേഷ്മ

കണ്ണൂർ: സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ പ്രതിയെ ഒളിച്ച് താമസിക്കാൻ വീട് നൽകിയ പി രേഷ്മ സിപിഎം നേതാക്കൾക്കെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. ഇന്നലെ വൈകിട്ടോടെയാണ് അഭിഭാഷകൻ മുഖേന രേഷ്മ മുഖ്യമന്ത്രി പിണറായി വിജയന് പരാതി അയച്ചത്. താനും ഭർത്താവും കുടുംബവും സിപിഎം അനുഭാവികളാണെന്നും എന്നാൽ, ഇപ്പോൾ ഉന്നത സിപിഎം നേതാക്കൾ അടക്കമുള്ളവർ സൈബർ ആക്രമണം നടത്തുകയാണെന്നും പരാതിയിൽ പറയുന്നു. പൊലീസ് മാനുഷിക പരിഗണന നൽകിയില്ലെന്നും പൊലീസ് സ്റ്റേഷനിൽ സ്ത്രീയെന്ന പരി​ഗണന പോലും…

Read More

ബസിന്റെ ജനൽപ്പാളി നീക്കാൻ സാധിക്കാതെ വന്നപ്പോൾ ഡ്രൈവറുടെ സഹായം തേടി; സമീപമെത്തിയ ഷാജഹാൻ പിന്നീട് ചെയ്തത് ’; കെഎസ്ആർടിസി ബസിൽ ദുരനുഭവം നേരിട്ട വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഇങ്ങനെ..

പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ബെംഗളുരുവിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസിൽ ആയിരുന്നു സംഭവം. യാത്രയ്ക്കിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പത്തനംതിട്ട ഡിപ്പോ ഡ്രൈവർ ഷാജഹാൻ എതിരെയാണ് പരാതി. ശനിയാഴ്ച പുലർച്ചയോടെയാണ് വിദ്യാർത്ഥിയ്ക്ക് നേരെ പീഡന ശ്രമം നടന്നത്. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി ഇ മെയിൽ വഴി നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം ഉണ്ടായത്. പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ അന്വേഷണം തുടങ്ങി. ശനിയാഴ്ച…

Read More
Back To Top
error: Content is protected !!