
‘ലൗ ജിഹാദിന്റെ ആദ്യ ഇര മഗ്ദലനമറിയം’; ക്രൈസ്തവ മതവികാരത്തെ വ്രണപ്പെടുത്തി പോപ്പുലർ ഫ്രണ്ട് നേതാവ് പി.കോയ ” സിദ്ദിഖ് കാപ്പന്‍- പി. കോയ വാട്‌സാപ് ചാറ്റ് പുറത്ത്
ലോകത്ത് ആദ്യമായി ലൗജിഹാദിന് ഇരയായത് മഗ്ദലന മറിയമെന്ന് പോപ്പുലർ ഫ്രണ്ട് നേതാവ് പി. കോയ. രാജ്യദ്രോഹക്കേസിൽ യുപിയിലെ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ദിഖ് കാപ്പനുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റിനിടെയായിരുന്നു കോയയുടെ വിവാദ പരാമർശം. കഴിഞ്ഞ ദിവസം പി കോയയും സിദ്ദിഖ് കാപ്പനും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങൾ യുപി പോലീസ് കോടതി മുൻപാകെ സമർപ്പിച്ചിരുന്നു. ഇതിലാണ് പരാമർശമുള്ളത്. ലൗ ജിഹാദിനെ കുറിച്ചു എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാനായിരുന്ന…