തിരുവനന്തപുരം: തിരക്കിനും ആരവങ്ങള്‍ക്കും ഇടയിലെ മുഖമല്ല ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്. ചലച്ചിത്രമേളയുടെ നിറങ്ങളായിരുന്ന തിയേറ്ററുകള്‍ക്ക് മുന്നിലെ സൗഹൃദക്കൂട്ടായ്മകളും കളിചിരിയും നേരംപോക്കും ഒന്നുമില്ലാതെയാണ് ഇത്തവണത്തെ...
സംസ്ഥാനത്ത് സ്വർണ വില പവന് 160 രൂപ കുറഞ്ഞ് 35,640 രൂപയായി. 4455 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം...
കോഴിക്കോട്: പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മുന്നണി വിടാനൊരുങ്ങുന്ന എന്‍.സി.പി നേതാവും എം.എല്‍.എയുമായ മാണി സി. കാപ്പന്റെ നീക്കം ഏകപക്ഷീയമാണെന്ന് മന്ത്രി എ.കെ....
മാവൂർ: അപകടഭീഷണിയിലായ മുഴാപ്പാലം പാലം പുതുക്കിപ്പണിയുന്ന പ്രവൃത്തി തുടങ്ങി. ചാത്തമംഗലം-മാവൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൻെറ കരിങ്കൽ ഭിത്തിയും കൈവരിയും അടക്കം ഏറെക്കാലമായി തകർന്ന...
കൊടുവള്ളി: കൊടുവള്ളി ടൗണിൽ മോഷണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളെയും സി.സി.ടി.വി നിരീക്ഷണത്തിൽ കൊണ്ടുവരുന്നതിന് എം.എൽ.എയും മുനിസിപ്പാലിറ്റിയും ആവശ്യമായ നടപടി...
കോഴിക്കോട്: എതെങ്കിലും സീറ്റ് വിട്ട് കൊടുക്കുന്ന തരത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും നാല് സീറ്റും വേണമെന്ന് തന്നെയാണ് എന്‍.സി.പി നിലപാടെന്നും മന്ത്രി എ.കെ ശശീന്ദ്രന്....
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ \’ജല്ലിക്കട്ട്\’ ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ നിന്ന് പുറത്തായി. 2021ലെ 93ാമത്...
തിരുവനന്തപുരം: ടൈറ്റാനിയം കമ്ബനിയില്‍ നിന്നുള്ള ഫര്‍ണസ് ഓയില്‍ കടലിലും തീരത്തും ചേര്‍ന്നതിന് പിന്നാലെ പൊതുജനങ്ങള്‍ക്ക് ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തി....
ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും വളരെ കരുതലോടെ ഇടപെടേണ്ട വിഷയമാണിതെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഏത്...
കോട്ടയം∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ നിന്ന് മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കും. എൻസിപി പിളരുമെന്നും കോട്ടയം, ആലപ്പുഴ...
