ഏറാമല ബാങ്കിന്റെ സേവനം ഇനി വീട്ടുമുറ്റത്ത്

ഏറാമല ബാങ്കിന്റെ സേവനം ഇനി വീട്ടുമുറ്റത്ത്

ഏറാമല : ബാങ്കിങ് സേവനങ്ങൾ വീടുകളിൽ എത്തിക്കുവാനുള്ള പദ്ധതിയുമായി ഏറാമല സഹകരണ ബാങ്ക്. 70 വയസ്സ് കഴിഞ്ഞ നിക്ഷേപകർക്കും ഇടപാടുകാർക്കും എല്ലാ സേവനങ്ങളും വീടുകളിൽ എത്തിക്കുമെന്ന് ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ അറിയിച്ചു. ബാങ്കിന്റെ പയ്യത്തൂർ ശാഖയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു .അദ്ദേഹം. ഇടപാടുകാരുടെ സംഗമവും നടന്നു. സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. സന്തോഷ് കുമാർ നിർവഹിച്ചു. പി.കെ. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ടി.കെ. പ്രമോദ്, പി.കെ. ശ്രീജിത്ത്,…

Read More
Back To Top
error: Content is protected !!