Headlines
ഗോവ ദുരന്തം: നൈറ്റ്ക്ലബ്ബിൽ ഒരൊറ്റ എക്സിറ്റ്! ഇടുങ്ങിയ വഴികളും, സുരക്ഷാ വീഴ്ചയും 25പേരുടെ ജീവനെടുത്തു

ഗോവ ദുരന്തം: നൈറ്റ്ക്ലബ്ബിൽ ഒരൊറ്റ എക്സിറ്റ്! ഇടുങ്ങിയ വഴികളും, സുരക്ഷാ വീഴ്ചയും 25പേരുടെ ജീവനെടുത്തു

നോർത്ത് ഗോവയിലെ ആർപോരയിലുള്ള ‘ബിർച്ച് ബൈ റോമിയോ ലെയ്ൻ’ എന്ന നിശാപാർട്ടി ക്ലബ്ബിലുണ്ടായ തീപ്പിടിത്തത്തിൽ 25 പേരാണ് മരിച്ചത്. 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡിജെ പാർട്ടി നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രി ദുരന്തമുണ്ടായത്. മരിച്ചവരിൽ നാല് വിനോദസഞ്ചാരികളും 14ഓളം ജീവനക്കാരും ഉൾപ്പെടുന്നു. മിക്കവരും പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് മരിച്ചത്. മൂന്ന് പേർക്ക് തീപ്പൊള്ളലേറ്റിരുന്നു. ഈ വലിയൊരു ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങൾ പലതാണ്. അതിൽ ഒന്നാമത്തേത് ഇടുങ്ങിയ കവാടങ്ങളായിരുന്നു. നൈറ്റ് ക്ലബ്ബിന് പുറത്തേക്ക് പോകാൻ വളരെ ഇടുങ്ങിയ…

Read More
error: Content is protected !!