കേന്ദ്ര ബജറ്റും ധനകാര്യ ബില്ലും രാജ്യസഭയിൽ അവതരിപ്പിച്ചു

കേന്ദ്ര ബജറ്റും ധനകാര്യ ബില്ലും രാജ്യസഭയിൽ അവതരിപ്പിച്ചു

2022 ലെ കേന്ദ്ര ബജറ്റ് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 2022-23 സാമ്പത്തിക നയ പ്രസ്താവനയും രാജ്യസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ബജറ്റും ധനനയ പ്രസ്താവനയും അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ ഉപരിസഭ ഫെബ്രുവരി രണ്ടിലേക്ക് മാറ്റിവച്ചു. ബജറ്റ് അവതരണത്തിന് ശേഷം ലോവർ ഹൗസും നാളത്തേക്ക് പിരിഞ്ഞു. കൊവിഡ് പ്രത്യാഘാതങ്ങൾ ബാധിച്ചവരോടുള്ള സഹാനുഭൂതി പ്രകടിപ്പിച്ചുകൊണ്ടാണ് സീതാരാമൻ 2022 ലെ ബജറ്റ് അവതരണം ആരംഭിച്ചത്. നടപ്പുവർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 9.2 ശതമാനമായിരിക്കുമെന്നും സമ്പദ്‌ വ്യവസ്ഥകളിൽ ഉയർന്ന വളർച്ച കൈവരിക്കുമെന്നും…

Read More
Back To Top
error: Content is protected !!