ന്യൂഡൽഹി: കേരളത്തിലെ ആദിവാസികൾക്കായി രാജ്യസഭയിൽ ശബ്ദമുയർത്തി സുരേഷ് ഗോപി എംപി. താൻ നേരിട്ട് സന്ദർശിച്ച് മനസിലാക്കിയ വസ്തുതകളാണ് സുരേഷ് ഗോപി രാജ്യസഭയിൽ ഉന്നയിച്ചത്....
MORNING NEWS
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷംഭാവന വീണ്ടും മലയാള സിനിമയുടെ ഭാഗമാവുന്നു. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്...
കൊച്ചി: വിദേശവനിതകളെ മദ്യം വിളമ്പാന്‍ ഏര്‍പ്പാടാക്കിയതിന് ബാര്‍ ഹോട്ടലിനെതിരേ എക്സൈസ് കേസെടുത്തു. കൊച്ചി കപ്പല്‍ശാലയ്ക്ക് സമീപത്തെ \’ഫ്ളൈ-ഹൈ\’ ഹോട്ടലിനെതിരേയാണ് കേസെടുത്തത്. സ്ത്രീകള്‍ മദ്യം...
കൊച്ചി: അമ്മയുടെ രണ്ടാം ഭർത്താവ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്ന് നോറ മരിയയുടെ പിതാവ് സജീവ്. തന്നെയും കുട്ടികളെയും ഉപേക്ഷിച്ച് ഭാര്യ പോകുകയായിരുന്നുവെന്നും സജീവ്...
കല്‍പ്പറ്റ: വയനാട്ടില്‍ യു.ഡി.എഫിനുള്ളില്‍ കോണ്‍ഗ്രസ് – മുസ്ലിം ലീഗ് തര്‍ക്കം മുറുകിയതോടെ പരസ്യപ്രതിഷേധവുമായി ലീഗ് രംഗത്ത്. കണിയാമ്പറ്റ പഞ്ചായത്തിലെ സി.ഡി.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിലുണ്ടായ...
വർക്കലയിലെ തീപിടിത്തത്തിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ അഞ്ച് പേർ മരിച്ചതിൽ മരണകാരണം വ്യക്തമാക്കി ഫയർഫോഴ്‌സ്. പൊള്ളല്ലേറ്റതല്ല മരണ കാരണം എന്നാണ് ഫയർഫോഴസ്...
കോഴിക്കോട്: കര്‍ണ്ണാടകയില്‍ ഹിജാബിന് നിരോധനമേര്‍പ്പെടുത്തിയ സംഭവത്തില്‍ കെ എസ് യു ലോ കോളജ് യൂണിറ്റ് പോപ്പുലര്‍ ഫ്രണ്ടുമായി കൈകോര്‍ത്ത് പരിപാടി സംഘടിപ്പിച്ചിരുന്നു. ഹിജാബ്...
കൊച്ചി: കൊച്ചിയിലെ പ്രമുഖ ടാറ്റൂ സ്ഥാപനത്തിലെ ടാറ്റൂ ആർട്ടിസ്റ്റിന് നേരെ മീടൂ ആരോപണവുമായി നിരവധി പെൺകുട്ടികൾ രംഗത്ത്. ടാറ്റൂ സ്ഥാപനമായ ഇൻഫെക്റ്റഡ് ടാറ്റൂവിലെ...
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,160 രൂപയാണ്...
പത്തുദിവസം നീണ്ടുനില്‍ക്കുന്ന ശബരിമല ഉത്സവത്തിനും മീനമാസ പൂജയ്‌ക്കുമായി ക്ഷേത്രനട ഈ മാസം എട്ടിന് വൈകീട്ട് അഞ്ചു മണിക്ക് തുറക്കും. ഒന്‍പതിന് ക്ഷേത്രം തന്ത്രി...
