സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലും കൊല്ലത്തുമായി 20 പേര് നിരീക്ഷണത്തില്‍. പത്തനംതിട്ടയില്‍ 15 പേരെയാണ് ഐസലോഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്....
MORNING NEWS
കൊല്ലം: നെടുമണ്‍കാവ് ഇളവൂരില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആറുവയസ്സുകാരിയുടെ മൃതദേഹം സമീപത്തെ പുഴയില്‍ കണ്ടെത്തി. പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ...
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. 55 പോലീസുകാരടക്കം ഇരുനൂറോളം പേര്‍ക്ക്...
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ മരണം അഞ്ച് കവിഞ്ഞു.സംഘര്‍ഷത്തില്‍ ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍...
കോഴിക്കോട്: (Kerala one Tv) കേരള ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് (KBOWA) കോഴിക്കോട് ജില്ലാ സമ്മേളനം ചൊവ്വാഴ്ച നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും....
തമിഴ്നാട് അവിനാശിയിലുണ്ടായ കെഎസ്ആർടിസി അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. 48 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ടവർ പാലക്കാട്, തൃശൂർ ഭാഗങ്ങളിൽ...
സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്ന് കനത്ത ചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്. താപനില രണ്ടു മുതല്‍ മൂന്നു വരെ ഡിഗ്രി...
