പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പോലീസ് പിടിയിൽ. ശ്രീനിവാസനെ വെട്ടിയ ആളുകളിലൊരാളും കസ്റ്റഡിയിൽ ഉണ്ടെന്നാണ്...
MORNING NEWS
പാലക്കാട്ട് ആര്.എസ്.എസ്. പ്രവര്ത്തകന് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മുഹ്സിനെയാണ് കോഴിക്കോട് കുന്ദമംഗലത്തുനിന്ന് പോലീസ് പിടികൂടിയത്....
കൈരളി ടിഎംടി ബോര്‍സ് കമ്പനി വ്യാജബില്‍ ഉണ്ടാക്കി കോടികളുടെ നികുതി തട്ടിപ്പ് നടത്തിയെന്ന കേസില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് അറസ്റ്റില്‍. ഡയരക്ടറേറ്റ്...
ട്യൂഷൻ അധ്യാപിക ശുചിമുറി ഉപയോഗിക്കവെ ഒളിക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി പത്താം ക്ലാസ് വിദ്യാർഥി. പൂനെയിലെ അലങ്കാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 56കാരിയായ...
കൊല്ലം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ ഒപ്പം താമസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തെന്ന പരാതിയിൽ 41കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗം...
പശ്ചിമ ബംഗാളിൽ ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി തീവണ്ടി തടഞ്ഞ സമരക്കാർക്ക് പരിക്കേറ്റു. സിഐടിയു യൂണിയൻ അംഗങ്ങളായ രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇവരെ...
ഒരു കയ്യൊപ്പില്‍ എന്തിരിക്കുന്നു എന്ന ചോദ്യമൊക്കെ പണ്ടായിരുന്നു. എങ്ങനെ വ്യത്യസ്തമായി ഒപ്പിടാമെന്ന ചിന്തയിലാണ് ഓരോരുത്തരും ഇന്ന്. അക്ഷരങ്ങളില്‍ രൂപഭംഗി വരുത്തിയും ചിത്രങ്ങള്‍ വരച്ചു...
ബീജിംഗ്: തകര്‍ന്നുവീണ ചൈനീസ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഇതുവരെ കണ്ടെത്താനായില്ല. അപകടം നടന്നിട്ട് 24 മണിക്കൂര്‍ പിന്നിട്ടു.123 യാത്രക്കാരും ഒമ്ബത് ക്രൂ മെമ്ബേഴ്സും അടങ്ങുന്ന...
കൊളംബോ: തൊട്ടതിനും പിടിച്ചതിനുമെല്ലാം പൊള്ളുന്ന നിരക്കെന്ന ഘട്ടത്തിലൂടെയാണ് ഇപ്പോൾ ശ്രീലങ്ക കടന്നുപോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് ആഹാരസാധനങ്ങൾക്കുൾപ്പെടെ തീ വിലയാണ്....
മോഹൻലാൽ ചിത്രം ആറാട്ട് ഒടിടിയിൽ റിലീസ് ചെയ്തു. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം മാർച്ച്...
