മലയാളത്തിലെ നിരവധി സിനിമകളുടെ നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് മരണപ്പെട്ടു എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും...
LOCAL NEWS
കുണ്ടറ പീഡനക്കേസ് ഒതുക്കാൻ ശ്രമിച്ച സംഭവത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് പൊലീസിന് നിയമോപദേശം. മലയാള നിഘണ്ടു’ പ്രകാരമാണ് നിയമോപദേശം ലഭിച്ചത്.പരാതിക്കാരിയുടെ അച്ഛനോട് നല്ല...
തിരുവന്തപുരം : മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ. ടി. ജലീൽ...
കോഴിക്കോട് : കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്ജില്‍ നിന്ന് ലഹരി വസ്തുക്കളുമായി എട്ടു പേര് പിടിയിലായി. രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ്...
കെ.എസ്.ആർ.ടി.സിയിൽ ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക, മുഖ്യമന്ത്രി വാക്കു പാലിക്കുക, കെ-സ്വിഫ്റ്റ് ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച കൊണ്ട് കെ.എസ്.ആർ.ടി.സി റീജിയണൽ വർക്ക്ഷോപ്പ് കോഴിക്കോട്...
അടിവാരം: വയനാട് ചുരത്തിൽ കെ എസ് ആർ ടി സി ബസ്സും ലോറിയും കൂട്ടിയിടിച്ചു . ചുരത്തിൽ ഒൻപതാം ഹയർപിൻ വളവിന് മുകളിലായാണ്...
പാലക്കാട്: മുടിവെട്ടിക്കൊടുക്കാമെന്ന് പറഞ്ഞ് പത്ത് വയസുകാരനെ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ച ആള് പിടിയില്‍. പാലക്കാട് കുലുക്കല്ലൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് അറസ്റ്റിലായത്....
നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ സംഘടിപ്പിക്കുന്ന സൗജന്യ വെബിനാർ “ഹൗ ടു ഓവർക്കം മാത്സ് ഫിയർ” ആണ് വിഷയം..കണക്കെന്ന വിഷയത്തെ ഭയക്കാതെ രസകരമായ...
കോഴിക്കോട്: കല്ലായിയിൽ റയിൽപാളത്തിൽ സ്ഫോടകവസ്തു കണ്ടെത്തി. പോലീസും ആർ.പി.എഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്. ട്രാക്ക് പരിശോധിക്കാനെത്തിയ ജീവനക്കാരാണ് സ്ഫോടക വസ്തുക്കൾ കണ്ടത്. ബോംബ്...
പാചകവും ഇഷ്ടപ്പെടുന്ന ആളാണ് മോഹന്‍ലാല്‍. ലോക്ക് ഡൗണ്‍ കാലത്ത് വീട്ടുകാര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തത് താന്‍ ഏറെ ആസ്വദിച്ചിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പാചകത്തെ കുറിച്ചുള്ള...
