പെരിന്തല്‍മണ്ണ: ഡി.ജി.പിയടക്കം ഉന്നത ഉദ്യോഗസ്ഥര്‍ മാസ്ക് വെക്കാതെ ചടങ്ങില്‍ പങ്കെടുത്തത് സംബന്ധിച്ച് പരാതി നല്‍കിയയാള്‍ക്ക് പൊലീസ് നല്‍കിയത് മുഖ്യമന്ത്രിയുടെ വിശദീകരണം. ഗുരുവായൂര്‍ ടെംപ്ള്‍...
LOCAL NEWS
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് സ്പെഷല്‍ കിറ്റ് നല്കാന് മന്ത്രിസഭാ തീരുമാനം. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കും. റേഷന്‍ വ്യാപാരികള്‍ക്ക്...
കോഴിക്കോട്: കോഴിക്കോട്ട് അഞ്ച് വയസ്സുകാരിയെ അമ്മ കഴുത്തു ഞ്ഞെരിച്ച് കൊലപ്പെടുത്തി. പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ ആയിഷ രഹനെയാണ് അമ്മ സമീറ കൊലപെടുത്തത്. പ്രതിയെ പൊലീസ്...
കോഴിക്കോട്: മാനസിക വൈകല്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സത്തിന് ഇരയാക്കിയ യുവാക്കളെ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേവായൂർ പോലീസും ചേർന്ന് പിടികൂടി. കുന്ദമംഗലം...
പാലക്കാട്: എം.മുകേഷ് എംഎല്‍എയെ ഫോണില്‍ വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിയെ കണ്ടെത്തി. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ കുട്ടിയാണ് മുകേഷിനെ വിളിച്ചത്. ദുരുദ്ദേശ്യത്തോടെയായിരുന്നില്ല ഫോണ്‍വിളിയെന്നും...
വിസ്മയ കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് എസ്.കിരൺകുമാറിന്റെ ജാമ്യാപേക്ഷയിൽ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 5നു വിധി പറയും.ഷൊര്‍ണൂര്‍ പീഡന വധക്കേസില്‍...
കൊച്ചി : ആലുവയിൽ ഭർതൃവീട്ടിൽ ഗർഭിണിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസ്. ഭർത്താവ് ജൗഹർ, ജൗഹറിന്റെ അമ്മ സുബൈദ...
ഇടുക്കി: ഇടമലക്കുടിയിലേക്ക് പ്രമുഖ വ്ളോഗർ സുജിത്ത് ഭക്തൻ നടത്തിയ യാത്രയിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് വ്ളോഗറുടെ യാത്രയെന്ന്...
പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. വ്യാഴാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്കാണ് നിയന്ത്രണം. ഡി കാറ്റഗറിയിലാണ് കടപ്രയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വൈറസിന്റെ...
പ്രണയം നിരസിച്ചതിന് യുവാവിന്റെ ആക്രമണം. പെരിന്തല്‍മണ്ണ ഏലംകുളം ചെമ്മാട്ടില്‍ വീട്ടില്‍ ദൃശ്യയാണ് (21) കുത്തേറ്റു മരിച്ചത്. പെണ്‍കുട്ടിയെയും സഹോദരിയെയും വീട്ടില്‍ക്കയറി ആക്രമിക്കുകയായിരുന്നു. ഇന്ന്...
