June 6, 2026

LOCAL NEWS

കൊല്ലം:മൂന്നര മാസം പ്രായം മാത്രമുള്ള പിഞ്ചുകുഞ്ഞിനെ മാനസികാസ്വാസ്ഥ്യമുള്ള മാതാവ് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. കൊല്ലം കുണ്ടറ സ്വദേശനി അനൂപയാണ് ദാരുണ കൊലപാതകം നടത്തിയത്....
തിരുവനന്തപുരം: തീയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍. കൊറോണയെ തുടര്‍ന്ന് അടച്ചിട്ട തീയേറ്ററുകള്‍ തുറന്നപ്പോള്‍ ഏര്‍പ്പെടുത്തിയ പ്രദര്‍ശന സമയ...
ബംഗളൂരു: ബൈക്കപകടത്തില്‍പ്പെട്ട് മരിച്ചെന്ന് കരുതിയ 27കാരന്​ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ പുതു ജീവന്‍ . അപകടത്തില്‍ മരിച്ചെന്ന്​ കരുതിയ യുവാവിന്‍റെ ശരീരം പോസ്റ്റ്​മോര്‍ട്ടം ​ചെയ്യാനായി...
കോഴിക്കോട്:സരോവരം പാര്‍ക്കിനടുത്ത് നിര്‍ത്തിയിട്ട ടാക്സി കാര്‍ കത്തിനശിച്ചു. കക്കോടി സ്വദേശിനി വിദ്യയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് പുലര്‍ച്ചെ രണ്ടോടെ തീപിടിച്ചത്.സംഭവം നടക്കുന്നതിന് ഒരു മണിക്കൂര്‍...
കോയമ്പത്തൂർ : അനുവാദമില്ലാതെ പൊറോട്ടയെടുത്ത് കഴിച്ചതിന് തുടർന്ന് യുവാവിനെതല്ലിക്കൊന്നു. കോയമ്പത്തൂര്‍ എടയാര്‍ പാളയം സ്വദേശി ജയകുമാറിനെ(25)യാണ് ആനക്കട്ടി റോഡിലെ വെള്ളിങ്കിരി കൊലപ്പെടുത്തിയത്. കൂലിപ്പണിക്കാരനായ...
കൊച്ചി: ഇന്ധന വിലയ്ക്കൊപ്പം അവശ്യവസ്തുക്കളും വിലക്കയറ്റത്തിന്റെ വലയിലേക്ക്. പച്ചക്കറിയുൾപ്പടെയുള്ളവയുടെ വില കുതിച്ചുയരാൻ തുടങ്ങി. പൊതുജനത്തെ കഴുത്തിനു പിടിച്ച് കൊള്ളയടിക്കുന്ന രീതിയിലേക്ക് പെട്രോളിന്റെയും ഡീസലിന്റെയും...
കോ​ഴി​ക്കോ​ട്: ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ സി​പി​എം-​മു​സ്‌​ലീം ലീ​ഗ് സം​ഘ​ര്‍​ഷം. യൂ​ത്ത് ലീ​ഗ് നേ​താ​വി​ന്‍റെ കെ​ട്ടി​ടം പ​ണി ത​ട​യാ​ന്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍...