June 6, 2026

LOCAL NEWS

ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന. സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. പുതിയ വില ഇന്ന് മുതല്‍ നിലവില്‍ വരും.ഇതോടെ കൊച്ചിയില്‍ ഒരു...
തിരുവനന്തപുരം: പകല്‍ സമയത്ത് താപനില കൂടുന്നു. ജാ​ഗ്രതാ നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം എന്നിവയില്‍ ജാഗ്രത പാലിക്കണമെന്നുള്ള മുന്നറിയിപ്പാണ്...
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയ്ക്കെതിരെ സിന്‍ഡിക്കേറ്റ് അഗം നല്‍കിയ പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി. കാലിക്കറ്റ് സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്ക് എതിരെയാണ് സിന്‍ഡിക്കേറ്റ് അംഗത്തിന്റെ പരാതി...
ഐ​എ​ഫ്‌എ​ഫ്കെ കൊ​ച്ചി എ​ഡീ​ഷ​ന്‍ വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി വീ​ണ്ടും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ക​മ​ല്‍.ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് ന​ട​ന്‍ സ​ലിം​കു​മാ​റി​നെ ഉ​ള്‍​പെ​ടു​ത്തി​യി​ല്ല എ​ന്ന് ന​ട​ന്‍ ടി​നി...
കണ്ണൂര്‍: കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റം സൃഷ്ടിച്ചെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍...
തൃശ്ശൂർ കോവിഡ്‌ മഹാമാരിയുടെ സാഹചര്യത്തില്‍ കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌ തൃശ്ശൂർ പൂരം സംഘടിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ദേവസ്വങ്ങളും സര്‍ക്കാര്‍ വകുപ്പുകളും തമ്മില്‍ ചര്‍ച്ച...
മു​ക്കം: ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന കി​ട​പ്പു​രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി സ​ഹാ​യ​വാ​ഗ്ദാ​നം ചെ​യ്ത് മോ​ഷ​ണം ന​ട​ത്തി​യ പെ​രു​മ​ണ്ണ പൂ​വാ​ട്ടു​പ​റ​മ്ബ് ക​ന്മ​ന​മീ​ത്ത​ല്‍ പ്ര​ശാ​ന്തി​നെ (38) മു​ക്കം...