പയ്യോളി: തിക്കോടി തീരപ്രദേശത്തെ ചീറുംബ ഭഗവതി ക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്ര പുനർനിർമാണത്തിന് തയാറാക്കിവെച്ച വിലപിടിപ്പുള്ള മരത്തടികൾ മുഴുവൻ തീപിടിത്തത്തിൽ കത്തിനശിച്ചു. കഴിഞ്ഞദിവസം ഉച്ചക്ക്...
LOCAL NEWS
സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളുടെയും കോണ്ട്രാക്റ്റ് കാര്യേജ് ബസുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍...
ന്യൂഡൽഹി : ഇന്ധന ഇറക്കുമതി കുറക്കാന്‍ മുന്‍ സര്‍ക്കാറുകള്‍ ശ്രമിച്ചിരുന്നെങ്കില്‍ രാജ്യത്ത് പെട്രോള്‍ വില നൂറു കടക്കില്ലായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ ശശി...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം...
കോഴിക്കോട്: മെട്രോമാന് ഇ. ശ്രീധരന് ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഫെബ്രുവരി 20 ന് ആരംഭിക്കുന്ന കെ.സുരേന്ദ്രന്റെ കേരള...
കോഴിക്കോട്: കോര്‍പ്പറേറ്റുകളുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അമിത വില ചുമത്തി സാധാരണക്കാരന്റെ അല്‍പസമ്പാദ്യം പോലും കേന്ദ്രത്തിലെ മോഡി ഭരണകൂടം കവര്‍ന്നെടുക്കുകയാണെന്ന് സിപിഐ...
കോഴിക്കോട്: പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ നിരുപാധികം പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 19 ന് (വെള്ളി) സംസ്ഥാനത്ത് പ്രതിഷേധ...
കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്നു സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്. 25-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പിന്റെ...
കോഴിക്കോട് : രോഗിയായ ഭർത്താവ് കിടക്കുന്ന മുറിയിൽ തീയ്യിട്ട ശേഷം കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ നാട്ടുകാർ രക്ഷിച്ചു.ബാലുശ്ശേരിയിയിൽ ....
തിരുവനന്തപുരം: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എന്നാല്‍ നിലവില്‍ സ്ഥിരപ്പെടുത്തിയവരെ സ്ഥിരപ്പെടുത്തിയ...
