തിരുവനന്തപുരം: പത്തനംതിട്ട കോട്ടാങ്ങൽ സെന്റ് ജോർജ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍...
തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ പൊട്ടിച്ചിരിക്കുന്ന ഇമോജി ഇട്ടും കമന്റുകളിട്ടും ഒരു വിഭാഗം ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. ഇതിനെതിരെ...
ചെന്നൈ: സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. വ്യോമസേനയാണ് വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തും അപകടത്തിൽ മരിച്ചു. 14...
പി .ശിവപ്രസാദ് \”നാല് ചുവരുകൾക്കുള്ളിൽ ചിറകൊതുക്കിയ മാടപ്രാവുകളിലൂടെ \” എന്ന ടാഗ് ലൈനോട് കൂടി ജനശ്രദ്ധ ആകർഷിച്ചു കൊണ്ട് \’ചിറക്\’ മ്യൂസിക്കൽ ആൽബം...
രാജസ്ഥാൻ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പളിനും ഒമ്പത് അധ്യാപകർക്കുമെതിരെ കേസ്. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം. സ്‌കൂളിലെ നാല്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,960 രൂപയായി. ഗ്രാമിന്...
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോകളുമായി ഭീഷണിപ്പെടുത്തിയ യുവാക്കള്‍ പോലീസ് പിടിയില്‍. മലപ്പുറം മുണ്ടപറമ്ബ് സ്വദേശികളായ മുഹമ്മദാലി, ഇര്‍ഷാദ് എന്നിവരെയാണ് ഗുരുവായൂര്‍ പൊലീസ് കസ്റ്റഡിയിൽ...
അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ...
രാജ്യാന്തര എണ്ണവിലയില്‍ വീണ്ടും വര്‍ധന. ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ 70 ഡോളറിനു മുകളില്‍ തിരിച്ചെത്തിയ എണ്ണവിലയിലാണ് വീണ്ടും വര്‍ധന രേഖപ്പെടുത്തിയത്. ഒമിക്രോണ്‍ വകഭേദം...
രാജ്യത്ത് ഒമിക്രോൺ വ്യാപനം കൂടുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ളത്. ഇന്ന് കൂടുതൽ പേരുടെ പരിശോധനാ ഫലം ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു....
