November 4, 2026
കല്‍പ്പറ്റ: വയനാട്ടില്‍ യു.ഡി.എഫിനുള്ളില്‍ കോണ്‍ഗ്രസ് – മുസ്ലിം ലീഗ്  തര്‍ക്കം മുറുകിയതോടെ പരസ്യപ്രതിഷേധവുമായി ലീഗ് രംഗത്ത്. കണിയാമ്പറ്റ പഞ്ചായത്തിലെ സി.ഡി.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിലുണ്ടായ...
പാലക്കാട്  ശ്രീകൃഷ്ണപുരത്ത് മെഡിക്കൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മെഡിക്കൽ കോളജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായ അശ്വിൻ രാജിനെയാണ് (19)...
വർക്കലയിലെ തീപിടിത്തത്തിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ അഞ്ച് പേർ മരിച്ചതിൽ മരണകാരണം വ്യക്തമാക്കി ഫയർഫോഴ്‌സ്. പൊള്ളല്ലേറ്റതല്ല മരണ കാരണം എന്നാണ് ഫയർഫോഴസ്...
പുതിയ കളിപ്പാട്ടങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞ് 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വീട്ടുമുറ്റത്തുനിന്ന് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷമായിരുന്നു ക്രൂരപീഡനം. സംഭവത്തിൽ...
കോ​ഴി​ക്കോ​ട്:​കെ-​റെ​യി​ല്‍ പ​ദ്ധ​തി കേ​ര​ള​ത്തി​നും ജ​ന​ങ്ങ​ള്‍​ക്കും അ​പ​ത്താ​ണെ​ന്ന് ഹ​നു​മാ​ന്‍ സേ​ന ഭാ​ര​തി​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ക യോ​ഗം വി​ല​യി​രു​ത്തി. സ​ർവേ ന​ട​ത്താ​നും...