July 2, 2026

movie

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ രണ്ടിന് തീയറ്ററുകളിലെത്തുമെന്ന് മന്ത്രി സജി ചെറിയാന്‍. തീയറ്റര്‍ ഭാരവാഹികളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും ഫിലിം ചേംബര്‍ പ്രസിഡന്റ്...
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോണ്‍സ്റ്റര്‍ എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ...
നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍. നിലവില്‍ അവര്‍ ഐ.സി.യുവിലാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പത്ത് ദിവസങ്ങള്‍ക്ക് മുമ്പേ തൃശ്ശൂരിലെ ഒരു...
മോ​ഹ​ന്‍​ലാ​ല്‍-​പ്രി​യ​ദ​ര്‍​ശ​ന്‍-​ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ കൂ​ട്ടു​കെ​ട്ടി​ലൊ​രുങ്ങിയ  മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരുന്ന ചിത്രം കൂടിയാണ് . ദേശീയ പുരസ്‌കാരം...
കൊച്ചി: രാഷ്ട്രീയം നോക്കിയല്ല കോണ്‍ഗ്രസിന്റെ സമരത്തിനെതിരേ പ്രതിഷേധിച്ചതെന്നും ഷോ കാണിക്കാനായി ഇറങ്ങിയതല്ലെന്നും നടന്‍ ജോജു ജോര്‍ജ്. റോഡ് ഉപരോധിച്ചവരോടുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. അത്...