July 2, 2026

kozhikode

കോഴിക്കോട് : ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ വാ​ഹ​ന ബാ​ഹു​ല്യ​ത്തി​ല്‍ വീ​ര്‍പ്പു​മു​ട്ടു​ന്ന ചു​ര​ത്തി​ല്‍ ശ​നി​യാ​ഴ്ച തു​ട​ര്‍ച്ച​യാ​യി മൂ​ന്ന് അ​പ​ക​ട​ങ്ങ​ള്‍. സം​ഭ​വ​ത്തി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു....
 കോഴിക്കോട് : അമൃത് അഴുക്കുചാൽ പദ്ധതിക്കുവേണ്ടി കുഴിച്ച റോഡ് 10 മാസം കഴിഞ്ഞിട്ടും നന്നാക്കാത്തതിൽ പ്രതിഷേധിച്ച് എരഞ്ഞിപ്പാലം ജവഹർനഗർ കോളനിക്കാർ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നു....
കോഴിക്കോട് : മാസങ്ങളായി നിർത്തിെവച്ചിരുന്ന സരോവരം ബയോ പാർക്കിലെ ബോട്ടിങ് പുനരാരംഭിച്ചു. പുതുതായി ആറ് ഫൈബർ വള്ളങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കോവിഡ് നിബന്ധനകൾ...
ഓമശ്ശേരി: വില്ലേജ് ജീവനക്കാരുടെ കൈപ്പിഴ മൂലം 10 സൻെറ് സ്ഥലത്തിനു ഒരേക്കറി​ൻെറ നികുതി. ഓമശ്ശേരി പുത്തൂർ വില്ലേജ് ഓഫിസ് അധികൃതരുടെ പിഴവുമൂലം പുളിയാർ...
കോഴിക്കോട് : ഭാരതത്തിന്റെ പൈതൃക മൃഗമായ ആനകളെ സംരക്ഷിക്കാനും സ്നേഹിക്കാനും സർവോപരി നമ്മുടെ തനതു സംസ്കാരം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു...
സം​സ്ഥാ​ന​ത്തെ മ​ത്സ്യ​ബ​ന്ധ​ന നൗ​ക​ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ന് ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ​ടി ആ​രം​ഭി​ച്ചു. നൗ​ക​ക​ൾ​ക്കും ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും ഉ​ണ്ടാ​കു​ന്ന ന​ഷ്​​ട​ങ്ങ​ൾ​ക്ക് ഇ​നി​മു​ത​ൽ ന​ഷ്​​ട​പ​രി​ഹാ​രം ഇ​ൻ​ഷു​റ​ൻ​സ്...
കോഴിക്കോട് : കെ.ത്രി.എ കോഴിക്കോട് സോണിൽ  വാർഷികാഘോഷവും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.സ്റ്റേറ്റ് ട്രഷറർ രാം പ്രസാദ് (കാലിക്കറ്റ് പബ്ലിസിറ്റി സർവ്വീസ്) ഉദ്ഘാടനം...
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 481 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍...