September 13, 2026

LATEST NEWS

കോഴിക്കോട്: മുന്‍മന്ത്രി കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. കക്കോടിയിലുള്ള മകന്റെ വീട്ടില്‍വച്ചായിരുന്നു മരണം. മൃതദേഹം ഇപ്പോള്‍...
താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി​യി​ൽ ജ്വ​ല്ല​റി​യു​ടെ പൂ​ട്ടുെ​പാ​ളി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. പ​ഴ​യ സ്​​റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ പൊ​ന്നി​നം ജ്വ​ല്ലേ​ഴ്‌​സിന്റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് 16 പ​വ​നോ​ളം സ്വ​ർ​ണ​വും...
കോഴിക്കോട് : വിവാഹാഘോഷങ്ങള്‍ അവിസ്മരണീയമാക്കാന്‍ മനസിനിണങ്ങിയ ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ കോഴിക്കോട്...
കോ​ഴി​ക്കോ​ട്: കേ​ര​ള ഹെ​ൽ​ത്ത്​ റി​സ​ർ​ച്​ ആ​ൻ​ഡ്​​ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പു​തി​യ എം.​ആ​ർ.​ഐ യൂ​നി​റ്റ്​ ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ ഒ​രു​ങ്ങി. ഈ...
കൊച്ചി: സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം. വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയശേഷം മാത്രം റി​ലീസിംഗുള്‍പ്പടെ തീരുമാനിച്ചാല്‍ മതിയെന്നാണ്...
ഈ പുതുവർഷത്തിൽ അതിനൂതനവും വിപുലവുമായ ഫർണിച്ചർ ശേഖരവുമായി റോയൽ മെട്രോ ഫർണിച്ചർ വെള്ളിമാടുകുന്നിൽ പ്രവർത്തനം ആരംഭിക്കുകയാണ്. പത്ത് വർഷത്തെ സേവന പാരമ്പര്യമുള്ള, ഗുണമേന്മയിലും...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലിസിനെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ കേരളാ പോലിസ് അക്കാദമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍...