October 30, 2026

LATEST NEWS

ന്യൂ​ഡ​ല്‍​ഹി: കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച്‌ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ സ​മ​ര വേദിയിലേക്ക് .എം​പി​മാ​രാ​യ ടി.​എ​ന്‍.​പ്ര​താ​പ​ന്‍,...
കൊച്ചി : വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യംഅനുവദിച്ചു . സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന...
ഏറാമല : ബാങ്കിങ് സേവനങ്ങൾ വീടുകളിൽ എത്തിക്കുവാനുള്ള പദ്ധതിയുമായി ഏറാമല സഹകരണ ബാങ്ക്. 70 വയസ്സ് കഴിഞ്ഞ നിക്ഷേപകർക്കും ഇടപാടുകാർക്കും എല്ലാ സേവനങ്ങളും...
കോഴിക്കോട്: രാജ്യം കൊവിഡിനെ തോൽപ്പിച്ചപ്പോൾ കേരളത്തെ കൊവിഡ് കീഴടക്കിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഏറെക്കൊട്ടിഘോഷിച്ച പിണറായി സർക്കാരിന്റെ കൊവിഡ് പ്രതിരോധ പിആർ...
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിർ നിർമ്മിച്ച് നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് സംവിധാനം...
സോളാര്‍ കേസ് സിബിഐയ്ക്ക് വിടാനുള്ള സര്‍ക്കാരിന്റെ അടവ് പരാജയപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്വേഷണം പുതിയ കാര്യമൊന്നുമല്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും...
കോ​ഴി​ക്കോ​ട്​: ന​ഗ​ര​ത്തി​ൽ ഓ​ടു​ന്ന ഇ​ല​ക്​​ട്രി​ക്​ ഓ​​ട്ടോ​റി​ക്ഷ​ക​ൾ​ക്ക്​ സി.​സി പെ​ർ​മി​റ്റ്​ ന​ൽ​കുബോള് കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​ക്കു​ള്ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നം. നേ​ര​ത്തേ സി.​സി പെ​ർ​മി​റ്റ്​...