ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറും. ആന്ധ്രയുടെ തീര മേഖലയില്‍ കനത്ത മഴ മുന്നറിയിപ്പുണ്ട്. നാളെ...
LATEST NEWS
രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാൾ കൊറോണ ബാധിതനായതിന് ശേഷം ദുബായിൽ സന്ദർശനം നടത്തിയെന്ന് റിപ്പോർട്ട്.രാജ്യത്തെ ആദ്യത്തെ രണ്ട് ഒമിക്രോൺ കേസുകളിൽ ഒരാളായ 66 കാരനാണ്...
മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോട് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. ‘ഞാന്‍ ബിസിനസുകാരന്‍ തന്നെയാണ്, 100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കും’ എന്ന...
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. കർണാടകയിൽ നിന്നുള്ള രണ്ട് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 66 വയസ്സും 46 വയസ്സുമുള്ള രണ്ട് പുരുഷന്മാര്‍ക്കാണ്...
കോഴിക്കോട്: പുതിയാപ്പയിൽ ശരണ്യ എന്ന യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവവുമായിബ ബന്ധപ്പെട്ട് ഭർത്താവ് ലിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ, ഗാർഹിക...
മധ്യപ്രദേശില്‍ വീടിന് മുന്നില്‍ നിന്ന് പുലി കടിച്ചെടുത്ത് കൊണ്ടുപോയ എട്ടുവയസുകാരനായ മകനെ പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ധീരമായി പോരാടി അമ്മ.പുലിയുടെ ആക്രമണത്തില്‍...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാ സൗകര്യങ്ങള്‍ കൂട്ടി. ഒരു മണിക്കൂറില്‍ 700 യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്താനുള്ള സൗകര്യമാണ് നിലവില്‍ ഒരുക്കിയിട്ടുള്ളത്....
കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസിൽ നിർണായക അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. സിപിഎം പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായത്. ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ അറസ്റ്റിലാണ്. ഇവരെ...
മലയാളത്തിലെ യൂട്യൂബ് വെബ് സീരീസുകളില്‍ ഏറെ പ്രേക്ഷക സ്വീകാര്യതയുള്ളവരാണ് കരിക്ക്.ഒരിടവേളക്കുശേഷം തങ്ങളുടെ പുതിയ വെബ്‌സീരീസിനെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കരിക്കിന്റെ അണിയറ...
സഹോദരിമാർക്ക് അമ്മയുടേയും കാമുകന്റേയും ക്രൂര മർദനമെന്ന് പരാതി. പീഡനശ്രമത്തെ എതിർത്തതാണ് മർദനത്തിന് കാരണമെന്ന് പെൺകുട്ടികൾ പറഞ്ഞു. മർദിക്കാനായി കാമുകനൊപ്പം സ്വന്തം അമ്മയും കൂട്ട്...
