കോഴിക്കോട് : സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു . പവന് 120 രൂപയുടെ വര്‍ധന. ഒരു പവൻ സ്വര്‍ണത്തിന് 35,880 രൂപയാണ് വില....
LATEST NEWS
ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) ചിത്രം \’ചുരുളി\’ അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. \’ചുരുളിയെന്ന സിനിമയില്‍ തെറിവിളികള്‍ അതിരുവിട്ടതിനെ തുടര്‍ന്ന് സോഷ്യല്‍...
മാളുകൾ അള്ളാഹുവിന് ഇഷ്ടമല്ല അതിനാൽ മുസ്ലീം സമുദായത്തിലുള്ളവർ മാളുകൾ ബഹിഷ്‌കരിക്കണമെന്ന് ഇസ്ലാമിക പണ്ഡിതൻ ഹുസ്സൈൻ സലഫി. മാളുകൾ അള്ളാഹുവിന് ഇഷ്ടമല്ല എന്നുള്ളതിന് കാരണമായി...
ഒരു വർഷം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് കുഞ്ഞിനെ അമ്മയ്ക്ക് തിരികെ നൽകാൻ തിരുവനന്തപുരം കോടതി ഉത്തരവിട്ടു. വിധിക്ക് മുൻപായി കുഞ്ഞിനെ കോടതിയിൽ എത്തിക്കണമെന്ന് കോടതി...
കൊച്ചി: വാഹനാപകടത്തില്‍ മോഡലുകള്‍ മരണപ്പെട്ട കേസില്‍ സുപ്രധാന തെളിവായ ഹാര്‍ഡ് ഡിസ്ക് കായലില്‍നിന്ന് കിട്ടിയതായും എന്നാല്‍ ഇത് തിരികെ കായലിൽ തന്നെയിട്ടെന്നും മത്സ്യത്തൊഴിലാളി...
ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ കുതിച്ചുയർന്ന് തക്കാളി വില. കനത്ത മഴയും വെള്ളപ്പൊക്കവും ആണ് ഈ വില വർധനയ്ക്ക് കാരണം. പലയിടങ്ങളിലും...
കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെത്തുടർന്ന് എൽഎൽബി വിദ്യാർത്ഥിനി മോഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ...
ഡിഎന്‍എ ഫലം പോസിറ്റീവ് ആയതോടെ അനുമതി ലഭിച്ചതിനേ തുടര്‍ന്ന് അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു. സിഡബ്ല്യുസില്‍ നിന്ന് അനുമതി ലഭിച്ചതിനേ തുടര്‍ന്നാണ് കുന്നുകുഴിയിലുള്ള...
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ഫലം പോസിറ്റീവാണ്. ഇതോടെ, ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞ്...
ആലുവയിൽ നവവധു തൂങ്ങി മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ നടപടിയെടുത്തു . ആരോപണ വിധേയനായ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന്...
