ന്യൂഡല്‍ഹി: ഇന്ത്യയില്‍ 2005-നും 2016-നും ഇടയില്‍ 27.1 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി റിപ്പോര്‍ട്ട്. പത്ത് വര്‍ഷം കൊണ്ട് രാജ്യത്തെ ദരിദ്രരുടെ...
Editor
മുംബൈ: കാര്‍ ഉടമകളുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ രണ്ടു ലക്ഷത്തില്‍നിന്ന് 15 ലക്ഷമാക്കി ഉയര്‍ത്തി. ഇതോടെ ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂടി. മദ്രാസ്...
പശ്ചിമഘട്ട മലനിരകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 1890 മീറ്റര്‍ ഉയരത്തിലാണ് അഗസ്ത്യാര്‍കൂടം സ്ഥിതിചെയ്യുന്നത്. കുത്തനെയുള്ള ഈ മല അപൂര്‍വമായ നിരവധി ഔഷധ ചെടികളുടെയും...
ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് സന്തോഷിക്കാം. മെസേജുകളില്‍ ജിഫ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയാണ് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെ ഞെട്ടിച്ചത്. ഇതുവഴി കൂട്ടുകാര്‍ക്ക് ഡയറക്ട് മെസേജ് അയക്കുന്നതിലൂടെ ജിഫ് കൂടി...
അമേരിക്കന്‍ ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഫ്ളൈ ഫ്രീ സ്മാര്‍ട്ട് മോട്ടോര്‍സൈക്കിള്‍സിന്റെ വരാനിരിക്കുന്ന സ്മാര്‍ട്ട് ഡെസേര്‍ട്ട് എന്ന് പേരിട്ട ആദ്യ മോഡലിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു....
ജനീവ: ലോകത്ത് എയ്ഡ്‌സിനെക്കാളും മാരകവിപത്ത് മദ്യമാണെന്ന് ലോകാരോഗ്യ സംഘടന. മദ്യ ഉപഭോഗംവഴി പ്രതിവര്‍ഷം ലോകവ്യാപകമായി 30 ലക്ഷം ആളുകള്‍ മരണപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ...
ജിമെയില്‍ അക്കൗണ്ടിലെ വിവരങ്ങള്‍ വായിക്കാന്‍ ഗൂഗ്ള്‍ ഇപ്പോഴും തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ അനുവദിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച സി.എന്‍.എന്‍ റിപ്പോര്‍ട്ട് വ്യാഴാഴ്ച പുറത്തു...
ദോഹ: സിം കാര്‍ഡ് ഇല്ലാതെ തന്നെ ഖത്തറില്‍ ഇനി മൊബൈല്‍ ഫോണില്‍ സംസാരിക്കാനാകും. ഉരീദുവും വോഡഫോണും അവതരിപ്പിക്കുന്ന ഇലക്ടോണിക് സിം കാര്‍ഡ് സാങ്കേതികവിദ്യയാണ്...
തൃശ്ശൂര്‍: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് തൃശ്ശൂര്‍ ജില്ലയില്‍ ഇരിമ്പ്രനെല്ലൂരിലും, ചാലക്കലും പുതിയ രണ്ട് ശാഖകള്‍ ആരംഭിച്ചു. ഇരിമ്പ്രനെല്ലൂര്‍ ശാഖയുടെ ഉദ്ഘാടനം സി....
ദേശസാത്കൃത ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള എട്ടാമത് പൊതുപരീക്ഷയ്ക്ക് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന് (ഐ.(ഐ.ബി.പി.എസ്.) അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകളിലായി...
