June 9, 2026

Editor

സൂറത്ത്: മഹിളാമോർച്ച പ്രാദേശിക പ്രസിഡന്റും ഗുജറാത്തിലെ ബി.ജെ.പി നേതാവുമായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സൂറത്ത് ആൽത്താനിലെ ദീപിക പട്ടേൽ (34) ആണ്...
ശബരിമല: മഴ മുന്നറിയിപ്പിൽ മാറ്റം വന്നതോടെ പമ്പാ നദിയിൽ ഇറങ്ങുന്നതിന് ശബരിമല തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്. പമ്പാ നദിയിൽ അടിയൊഴുക്കുണ്ടാകാനുള്ള സാഹചര്യം...
യാം​ബു: ഇസ്രയേൽ അധിനിവേശത്തിൽ സംഘർഷ ഭരിതമായ ല​ബ​നനി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ. ദേ​ശീ​യ ചാ​രി​റ്റി ഏ​ജ​ൻ​സി​യാ​യ കി​ങ് സ​ൽ​മാ​ൻ സെൻറ​ർ...
കോ​ൺ​സ്റ്റ​ബി​ൾ ഡ്രൈ​വ​ർ/​വു​മ​ൺ പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ ഡ്രൈ​വ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 416/2023), പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ ഡ്രൈ​വ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 583/2023) തുടങ്ങിയ പൊ​ലീ​സ്​ വ​കു​പ്പി​ലെ...
കാസർഗോഡ്: കനത്ത മഴ തുടരുന്ന പശ്‌ചാത്തലത്തിൽ കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ്...
കൊച്ചി: കനത്ത മഴയും മൂടൽമഞ്ഞും തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്‌തർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി. തീർഥാടനത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവരിലും...
ഡല്‍ഹി: ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അക്രമം വ്യാപകമാകുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി...
ക​ണ്ണൂ​ർ: ആ​ന്റി ബ​യോ​ട്ടി​ക്കു​ക​ൾ​ക്കെ​തി​രെ രോ​ഗാ​ണു​ക്ക​ൾ പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്ന​താ​യി പ​ഠ​നം. ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​വി. പ്ര​ശാ​ന്ത് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്....