പാലക്കാട്: സ്വര്‍ണക്കടത്ത്-പിന്‍വാതില്‍ നിയമന വിഷയത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നുലക്ഷം പിന്‍വാതില്‍ നിയമനം നടത്തിയ നാണംകെട്ട സര്‍ക്കാരാണിതെന്ന് അദ്ദേഹം...
METRO NEWS
തിരുവനന്തപുരം ∙ മലപ്പുറം ജില്ലയിലെ 2 സ്കൂളുകളിൽ കോവിഡ് പടർന്നതിനെത്തുടർന്ന് സ്കൂളുകളിലെ നിയന്ത്രണങ്ങണങ്ങൾ കർശനമാക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. 10,12 ക്ലാസുകൾ നിർത്തിവയ്ക്കില്ല.ഓരോ ക്ലാസിലെയും...
മുംബൈ : പഞ്ചാബ് പോലീസ് അന്വേഷിക്കുന്ന ഖാലിസ്താൻ ഭീകരൻ മഹാരാഷ്ട്രയിൽ പിടിയിലായി. സറബ്ജീത് കീരത്ത് എന്ന ഖാലിസ്താൻ അനുഭാവിയാണ് പിടിയിലായത്. പഞ്ചാബിലെ ക്രിമിനൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് പരമാവധി 50 സീറ്റുകള്‍ വിജയിച്ചാല്‍ മാത്രമേ സംസ്ഥാനത്ത്...
കൊച്ചി: കേരളത്തില്‍ കൊട്ടിഘോഷിക്കപ്പെട്ട സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തിനു പഴയ വീര്യമില്ലെന്നു ആക്ഷേപം ഉയരുബോൾ തന്നെ നയതന്ത്ര ചാനല്‍ വഴി സ്വപ്ന സുരേഷും സംഘവും...
തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്കൂളുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഡി.ഇ.ഒമാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്കൂളുകളില്‍ പരിശോധന നടത്തണം....
വയനാട്: യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ വയനാട് ജില്ലയില്‍ തുടങ്ങി. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റര്‍ പരിസ്ഥിതി ലോല...
തൃശൂരില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പങ്കെടുത്ത പൊതുയോഗത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് കേസ്. കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ്...
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പോലും ഒരൊറ്റ പിഴവ്...
കളമശ്ശേരി മണ്ഡലത്തില്‍ വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ എതിര്‍പ്പ് ശക്തമാകുന്നു. മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരസ്യമായി രംഗത്തെത്തി. എന്നാല്‍ സീറ്റ് വിട്ടുകൊടുക്കേണ്ട സാഹചര്യമില്ലെന്നാണ്...
