Headlines
മോഹൻലാലിന്റെ ആറാട്ട് ഇനി ആമസോൺ പ്രൈമിലും, സ്ട്രീമിങ് തുടങ്ങി

മോഹൻലാലിന്റെ ആറാട്ട് ഇനി ആമസോൺ പ്രൈമിലും, സ്ട്രീമിങ് തുടങ്ങി

മോഹൻലാൽ ചിത്രം ആറാട്ട് ഒടിടിയിൽ റിലീസ് ചെയ്തു. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം മാർച്ച് 20ന് ആമസോൺ പ്രൈമിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ആദ്യം തിയേറ്ററിൽ റിലീസ് ചെയ്ത ആറാട്ട് ഈ വർഷത്തെ ഏറ്റവും മികച്ച ഓപ്പണിങ് കളക്‌ഷൻ നേടിയ ചിത്രമാണ്. ആദ്യ മൂന്ന് ദിവസത്തെ ഗ്രോസ് കളക്ഷൻ 17.80 കോടി രൂപയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 2022 ഫെബ്രുവരി 18 നായിരുന്നു ആറാട്ട് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ലോകത്താകെ…

Read More
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാളത്തിലേക്ക്‌

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാളത്തിലേക്ക്‌

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷംഭാവന വീണ്ടും മലയാള സിനിമയുടെ ഭാ​ഗമാവുന്നു. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷറഫുദ്ധീൻ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാ​ഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ്. ചിത്രത്തിന്റെ കഥയും എഡിറ്റിങ്ങും ആദിലിന്റേതാണ്. തിരക്കഥയിൽ കൂടെ പ്രവർത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനീഷ് അബ്ദുൾഖാദറാണ് നിർമാണം. അരുൺ റുഷ്ദി ഛായാഗ്രഹണവും അനീസ് നാടോടി കലാസംവിധാനവും നിർവ്വഹിക്കുന്നു. പോൾ…

Read More
ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുന്നു: പ്രഖ്യാപനം ഉടൻ, തിരിച്ചു വരവ് അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം

ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുന്നു: പ്രഖ്യാപനം ഉടൻ, തിരിച്ചു വരവ് അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം

കൊച്ചി: അഞ്ച് വർഷങ്ങൾക്ക് ശേഷം നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. ആഷിഖ് അബു ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ചു വരവ്. സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ആഷിഖ് അബു വ്യക്തമാക്കി. ഒരുപാട് നാളായി തന്റെ സിനിമാ ആലോചനകളിൽ ഭാവന വരാറുണ്ടെന്ന് അത് അവരോട് തന്നെ തുറന്ന് പറയാറുണ്ടെന്നും ആഷിഖ് അബു പറഞ്ഞു മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് ഭാവന വി ദ വുമൻ ഓഫ് ഏഷ്യ എന്ന കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ഗ്ലോബൽ ടൗൺ ഹാൾ…

Read More
`നീയൊക്കെ എന്ത് ദ്രോഹമാണ് ചെയ്യുന്നത്, ഞാൻ വിവാഹം കഴിച്ചിരിക്കുന്ന എന്റെ സ്വന്തം ഭാര്യയെ വിട്ട് തരില്ലെന്ന് പറയുന്നത് എവിടത്തെ നിയമമാടാ?`; കെപിഎസി ലളിതയെ വിട്ടുകിട്ടാൻ ഭരതൻ ചെയ്തതിനെ കുറിച്ച് കലൂർ ഡെന്നീസ്

`നീയൊക്കെ എന്ത് ദ്രോഹമാണ് ചെയ്യുന്നത്, ഞാൻ വിവാഹം കഴിച്ചിരിക്കുന്ന എന്റെ സ്വന്തം ഭാര്യയെ വിട്ട് തരില്ലെന്ന് പറയുന്നത് എവിടത്തെ നിയമമാടാ?`; കെപിഎസി ലളിതയെ വിട്ടുകിട്ടാൻ ഭരതൻ ചെയ്തതിനെ കുറിച്ച് കലൂർ ഡെന്നീസ്

കെപിഎസി ലളിതയുടെ അഭിനയ മികവിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെയുള്ള സംവിധായകൻ കലൂർ ഡെന്നീസിന്റെ വാക്കുകളാണ് ഈ അവസരത്തിൽ ശ്രദ്ധനേടുന്നത്. കലിയുഗമെന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ആദ്യമായി കെപിഎസി ലളിതയെ കാണുന്നതെന്ന് ഡെന്നീസ് പറഞ്ഞു. അനുഭവങ്ങളെ നന്ദി എന്ന ചിത്രത്തിനിടെയാണ് ഭരതനും കെപിഎസി ലളിതയും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകായായിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും കെപിഎസി ലളിത ഇടക്കാല ബ്രേക്ക് എടുത്തിരുന്നു. ഇടവേളയ്‌ക്ക് ശേഷം സിനിമയിലേക്ക് വന്ന ലളിതയെ കാത്ത് നിരവധി…

Read More
മുതിർന്ന നടി കെപിഎസി ലളിത അന്തരിച്ചു

മുതിർന്ന നടി കെപിഎസി ലളിത അന്തരിച്ചു

മുതിർന്ന നടി കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ മകൻ്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. മഹേശ്വരിയമ്മ എന്നായിരുന്നു ശരിയായ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായി. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ലാണ് അവർ ചലച്ചിത്ര സംവിധായകൻ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1970 മുതലാണ് നാടക രംഗത്ത്…

Read More
ഹെലന്‍ ടീം വീണ്ടും ഒന്നിക്കുന്നു; മുകേഷ് പ്രധാന വേഷത്തിൽ

ഹെലന്‍ ടീം വീണ്ടും ഒന്നിക്കുന്നു; മുകേഷ് പ്രധാന വേഷത്തിൽ

ഹെലനുശേഷം ഇതേ ടീം വീണ്ടും ഒന്നിക്കുകയാണ്.ഹെലന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ആല്‍ഫ്രണ്ട് കുര്യന്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഹെലനിലെ നായകനായി വേഷമിട്ട നോബിള്‍ ബാബുവും പുതിയ സിനിമയില്‍ ഉണ്ടാകും.ബിറ്റി, ബ്‌ളെസി എന്നീ കഥാപാത്രങ്ങള്‍ക്കുവേണ്ടി കാസ്റ്റിംഗ് കോള്‍ ക്ഷണിച്ചിട്ടുണ്ട്. ആല്‍ഫ്രണ്ടും ഹെലന്റെ സംവിധായകനായ മാത്തുക്കുട്ടിയും ചേര്‍ന്നാണ് പുതിയ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read More
ചുരുളി സിനിമക്കെതിരെ പരാതി നല്‍കാന്‍ യാഥാര്‍ത്ഥ ‘ചുരുളി ഗ്രാമവാസികള്‍

ചുരുളി സിനിമക്കെതിരെ പരാതി നല്‍കാന്‍ യാഥാര്‍ത്ഥ ‘ചുരുളി ഗ്രാമവാസികള്‍

ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) ചിത്രം ‘ചുരുളി’  അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ‘ചുരുളിയെന്ന സിനിമയില്‍ തെറിവിളികള്‍ അതിരുവിട്ടതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയിലടക്കം സ്ഥലം കണ്ടെത്തുന്നതിനും അവിടം ഒന്ന് കാണുന്നതിനും മറ്റുള്ളവര്‍ ശ്രമം ആരംഭിച്ചതോടെ പരാതിയുമായി യഥാര്‍ത്ഥ ചുരുളിയിലെ നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. ഇടുക്കി ജില്ലയിലാണ് യഥാര്‍ത്ഥ ചുരുളി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. സിനിമയില്‍ നിന്നും വ്യത്യസ്തമായ കര്‍ഷക പോരാട്ടങ്ങളുടെ ചരിത്രമുള്ള ഒരു നാടാണ് യഥാര്‍ത്ഥ ചുരുളി. വാർത്തകൾക്ക്‌ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക ▅…

Read More
മൂ​ന്നാ​റി​ലെ ഹോ​ട്ട​ലി​ൽ ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാ​മി​നെ​യും സം​ഘ​ത്തെ​യും ത​ട​ഞ്ഞു​വ​ച്ചു

മൂ​ന്നാ​റി​ലെ ഹോ​ട്ട​ലി​ൽ ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാ​മി​നെ​യും സം​ഘ​ത്തെ​യും ത​ട​ഞ്ഞു​വ​ച്ചു

മൂ​ന്നാ​ർ:  മൂ​ന്നാ​റി​ലെ ഹോ​ട്ട​ലി​ൽ ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാ​മി​നെ​യും സം​ഘ​ത്തെ​യും ത​ട​ഞ്ഞു​വ​ച്ചു. സം​ഘം മൂ​ന്നാ​റി​ലെ​ത്തി​യ​ത് ത​മി​ഴ് വെ​ബ് സീ​രി​സ് ഷൂ​ട്ടിം​ഗി​നാ​യാ​ണ്. ബിൽ തുക നല്കാതിരുന്നതിനാൽ ആണ് ഇവരെ മുറിയിൽ ത​ട​ഞ്ഞു​വ​ച്ചത്. ഈ ഹോട്ടലിൽ കാ​ളി​ദാ​സും സം​ഘ​വും ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി താമസിച്ച് വരുകയായിരുന്നു. എന്നാൽ മു​റി വാ​ട​ക​യും റ​സ്റ്റ​റ​ന്‍റ് ബി​ല്ലും പോകാൻ നേരം നൽകിയില്ല. ഇതോടെയാണ് ഇവരെ ജീവനാക്കാർ ത​ട​ഞ്ഞ​ത്. നി​ർ​മാ​ണ ക​മ്പ​നി പോ​ലീ​സെ​ത്തി ച​ർ​ച്ച ന​ട​ത്തി​യ​തോ​ടെ  പ​ണം അ​ട​ച്ചു. https://mykerala.co.in/classifieds_listings/advocates-of-kozhikode/

Read More
error: Content is protected !!