മൂ​ന്നാ​റി​ലെ ഹോ​ട്ട​ലി​ൽ ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാ​മി​നെ​യും സം​ഘ​ത്തെ​യും ത​ട​ഞ്ഞു​വ​ച്ചു

മൂ​ന്നാ​റി​ലെ ഹോ​ട്ട​ലി​ൽ ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാ​മി​നെ​യും സം​ഘ​ത്തെ​യും ത​ട​ഞ്ഞു​വ​ച്ചു

മൂ​ന്നാ​ർ:  മൂ​ന്നാ​റി​ലെ ഹോ​ട്ട​ലി​ൽ ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാ​മി​നെ​യും സം​ഘ​ത്തെ​യും ത​ട​ഞ്ഞു​വ​ച്ചു. സം​ഘം മൂ​ന്നാ​റി​ലെ​ത്തി​യ​ത് ത​മി​ഴ് വെ​ബ് സീ​രി​സ് ഷൂ​ട്ടിം​ഗി​നാ​യാ​ണ്. ബിൽ തുക നല്കാതിരുന്നതിനാൽ ആണ് ഇവരെ മുറിയിൽ ത​ട​ഞ്ഞു​വ​ച്ചത്. ഈ ഹോട്ടലിൽ കാ​ളി​ദാ​സും സം​ഘ​വും ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി താമസിച്ച് വരുകയായിരുന്നു. എന്നാൽ മു​റി വാ​ട​ക​യും റ​സ്റ്റ​റ​ന്‍റ് ബി​ല്ലും പോകാൻ നേരം നൽകിയില്ല. ഇതോടെയാണ് ഇവരെ ജീവനാക്കാർ ത​ട​ഞ്ഞ​ത്. നി​ർ​മാ​ണ ക​മ്പ​നി പോ​ലീ​സെ​ത്തി ച​ർ​ച്ച ന​ട​ത്തി​യ​തോ​ടെ  പ​ണം അ​ട​ച്ചു.

https://mykerala.co.in/classifieds_listings/advocates-of-kozhikode/

Back To Top
error: Content is protected !!