July 2, 2026

malappuram

തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് പുറത്തുവിട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന്റെ ഉറവിടം വെളിപ്പെടുത്തി എഴുത്തുകാരന്‍ ഡോ. അബ്ബാസ് പനക്കല്‍.റമീസ് മുഹമ്മദിന് ചിത്രം ലഭിച്ച...
നിയന്ത്രണമില്ലാതെ കോഴിയിറച്ചി വില കുതിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകളിൽ കോഴി വിഭവങ്ങൾ ബഹിഷ്‌കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറ​ന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. കോവിഡ്‌...
ഗൂഡല്ലൂർ; ദേവർഷോലയിൽ നരഭോജി കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ തീവ്രശ്രമത്തിനിടെ ആദിവാസി വയോധികനെ കടുവ കൊന്നു തിന്നു. വെള്ളിയാഴ്‌ച ഉച്ചയോടെ പശുക്കളെ മേയ്‌ക്കുകയായിരുന്ന മംഗള...
കരുവാരക്കുണ്ടില്‍ ബാലവിവാഹം നടത്തിയവർക്കെതിരെ കേസ്. പെൺകുട്ടിയുടെ രക്ഷിതാവ്, വരൻ,മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം ആണ് വീട്ടുകാർ...
മലപ്പുറം: താനൂരില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. താനൂര്‍ വടക്കയില്‍ സുഹൈല്‍ (19) ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താനൂര്‍...
പാലക്കാട്‌: മുടിവെട്ടിക്കൊടുക്കാമെന്ന്‌ പറഞ്ഞ്‌ പത്ത്‌ വയസുകാരനെ വിളിച്ച്‌ വരുത്തി ലൈംഗികമായി പീഡിപ്പിച്ച ആള്‍ പിടിയില്‍. പാലക്കാട്‌ കുലുക്കല്ലൂര്‍ സ്വദേശി മുഹമ്മദ്‌ ബഷീറാണ്‌ അറസ്റ്റിലായത്‌....
അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇമ്രാന്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. അങ്ങാടിപ്പുറം...
പെ​രി​ന്ത​ല്‍​മ​ണ്ണ: ഡി.​ജി.​പി​യ​ട​ക്കം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​സ്ക് വെ​ക്കാ​തെ ച​ട​ങ്ങി​ല്‍ പ​​ങ്കെ​ടു​ത്ത​ത് സം​ബ​ന്ധി​ച്ച്‌ പ​രാ​തി ന​ല്‍​കി​യ​യാ​ള്‍​ക്ക്​ പൊ​ലീ​സ് ന​ല്‍​കി​യ​ത്​ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. ഗു​രു​വാ​യൂ​ര്‍ ടെം​പ്​​ള്‍...
തിരൂര്‍ :ആലുങ്ങല്‍ എന്ന സ്ഥലത്ത് വില്‍പ്പനക്കായി ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ചിരുന്ന 40 കിലോഗ്രാം കഞ്ചാവ് പിടികൂടി. തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷിന്റെ നേതൃത്ത്വത്തില്‍...