ഐഎഫ്എഫ്കെ കൊച്ചി എഡീഷന് വിവാദത്തില്‍ വിശദീകരണവുമായി വീണ്ടും ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍.ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിന് നടന് സലിംകുമാറിനെ ഉള്‍പെടുത്തിയില്ല എന്ന് നടന് ടിനി...
kerala
തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്....
കണ്ണൂര്‍: കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റം സൃഷ്ടിച്ചെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍...
തൃശ്ശൂർ കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശ്ശൂർ പൂരം സംഘടിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ദേവസ്വങ്ങളും സര്‍ക്കാര്‍ വകുപ്പുകളും തമ്മില്‍ ചര്‍ച്ച...
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ തുടങ്ങി. ഐഎന്‍ടിയുസി, ബിഎംഎസ് എന്നീ...
തിരുവനന്തപുരം: 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നു. ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി ധാരണപത്രത്തില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ചാണ്...
ന്യൂഡല്‍ഹി: ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍...
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 25 രൂപ കൂടി. 4325 രൂപയും പവന് 200 രൂപ കൂടുകയും...
കോഴിക്കോട് : അസാധ്യമായ കാര്യങ്ങള്‍ക്കു വേണ്ടിയാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ സമരം നടത്തുന്നതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന് . കാലാവധി...
കോവിഡില്‍ നിന്ന് മെല്ലെ കരകയറി വരുന്നതിനിടയില്‍ ദിവസേനയുള്ള ഇന്ധനവില കുതിപ്പ് താങ്ങാനാവാതെ സര്‍വീസുകള്‍ വെട്ടിക്കുറച്ചും അവസാനിപ്പിച്ചും സ്വകാര്യ ബസുകള്‍. ഡീസലിന്റെ വില നാള്‍ക്കുനാള്‍...
