July 2, 2026

kerala

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് പരമാവധി 50 സീറ്റുകള്‍ വിജയിച്ചാല്‍ മാത്രമേ സംസ്ഥാനത്ത്...
കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ കൊ​ട്ടി​ഘോ​ഷി​ക്ക​പ്പെ​ട്ട സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നു പ​ഴ​യ വീ​ര്യ​മി​ല്ലെ​ന്നു ആ​ക്ഷേ​പം ഉയരുബോൾ ത​ന്നെ ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​പ്ന സു​രേ​ഷും സം​ഘ​വും...
തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്കൂളുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഡി.ഇ.ഒമാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്കൂളുകളില്‍ പരിശോധന നടത്തണം....
കളമശ്ശേരി മണ്ഡലത്തില്‍ വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ എതിര്‍പ്പ് ശക്തമാകുന്നു. മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരസ്യമായി രംഗത്തെത്തി. എന്നാല്‍ സീറ്റ് വിട്ടുകൊടുക്കേണ്ട സാഹചര്യമില്ലെന്നാണ്...
കണ്ണൂർ:സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തി. ഇന്ന് രാവിലെ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഒരു കെട്ട് ഉത്തരക്കടലാസുകള്‍ കണ്ടെടുത്തത്. സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം...
കൊച്ചി: കേരളത്തിലെ എൻ.ഡി.എ ഘടകക്ഷിയായ ബി.ഡി.ജെ.എസ് പിളർന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ നീലകണ്ഠന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പുതിയ സoഘടന പ്രഖ്യാപിച്ചു.ഭാരതീയ ജനസേന...
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെ 8,02,817 വോട്ടര്‍മാരുള്ളതില്‍ ഇതുവരെ 1,00,483 പേര്‍ വോട്ട് രേഖപ്പെടുത്തി. 12.52 ആണ് കോര്‍പ്പറേഷനിലെ വോട്ടിംഗ് ശതമാനം. സംസ്ഥാനത്തെ അഞ്ച്...
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി നാല് മണിക്കൂര്‍ പിന്നിടുമ്ബോള്‍ ഭൂരിപക്ഷം ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര. ആദ്യ നാല് മണിക്കൂറില്‍ തന്നെ...