രാജ്യതലസ്ഥാനത്തെ പിടിമുറുക്കി അതിശൈത്യം

രാജ്യതലസ്ഥാനത്തെ പിടിമുറുക്കി അതിശൈത്യം

രാജ്യതലസ്ഥാനത്തെ പിടിമുറുക്കി അതിശൈത്യം. ഡൽഹിയിൽ കനത്ത മൂടല്‍മഞ്ഞില്‍ ഗതാഗത സംവിധാനങ്ങള്‍ പലയിടത്തും അവതാളത്തിലാണ്. വിമാനത്താവളങ്ങളിലെ റണ്‍വേയില്‍ അടക്കം കാഴ്ച പരിധി പൂജ്യമായി തുടരുന്നത് വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. ഡൽഹിയില്‍ പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത എന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. വരും ദിവസങ്ങളില്‍ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴ്‌ന്നേക്കും. മൂടല്‍മഞ്ഞ് കനത്തതോടെ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടും തുടരുന്നു. അതിനിടെ, കേരളത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ…

Read More
രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന് ആരോപിച്ച് ബിജെപി എംപി : പാർലമെൻ്റിൻ്റെ പടിയിൽ വീണ പ്രതാപ് സാരംഗിയുടെ തലയ്ക്ക് പരിക്ക്

പാർലമെൻ്റിൻ്റെ പടിയിൽ വീണ പ്രതാപ് സാരംഗിയുടെ തലയ്ക്ക് പരിക്ക് ; രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന് ആരോപിച്ച് ബിജെപി എംപി :

ന്യൂദൽഹി : ബിജെപി എംപി പ്രതാപ് സാരംഗിക്ക് പാർലമെൻ്റിൻ്റെ പടിയിൽ വീണ് പരിക്ക്. കോണിപ്പടിയിൽ നിന്നിരുന്ന ഒരു എംപിയെ രാഹുൽ ഗാന്ധി തള്ളിയതിനെ തുടർന്ന് തന്റെ മേൽ പതിക്കുകയായിരുന്നെന്ന് ബാലസോറിൽ നിന്നുള്ള 69 കാരനായ പ്രതാപ് സാരംഗി ആരോപിച്ചു. “ ഞാൻ കോണിപ്പടിക്ക് സമീപം നിൽക്കുകയായിരുന്നു, രാഹുൽ ഗാന്ധി വന്ന് ഒരു എംപിയെ തള്ളിയിട്ടു, എന്നിട്ട് എൻ്റെ മേൽ വീണു , ഞാൻ താഴെ വീണു ” – ഗുരുതരമായി പരിക്കേറ്റ പ്രതാപ് സാരംഗി പറഞ്ഞു. സാരംഗിയുടെ…

Read More
വീട്ടിൽ ഭാര്യയ്‌ക്കൊപ്പം 21കാരനായ കാമുകൻ; നഖങ്ങൾ പിഴുത് മർദിച്ചുകൊന്ന് ഭർത്താവ്

വീട്ടിൽ ഭാര്യയ്‌ക്കൊപ്പം 21കാരനായ കാമുകൻ; നഖങ്ങൾ പിഴുത് മർദിച്ചുകൊന്ന് ഭർത്താവ്

ഭാര്യയ്ക്കൊപ്പമുണ്ടായിരുന്ന കാമുകനെ ഭർത്താവ് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. ഋതിക്ക് വർമ എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അജ്മത് എന്നയാളെ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഡൽഹിയിലെ ശാസ്ത്രി പാർക്ക് ഏരിയയിലെ വീട്ടിൽ തന്റെ ഭാര്യയ്ക്കൊപ്പം ഋതിക്കിനെ കണ്ട അജ്മത് ഇരുവരെയും മർദിക്കുകയായിരുന്നെന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രാകേഷ് പവേരിയ പറഞ്ഞു.‌ അജ്മതും കൂട്ടുകാരും ഋതിക്കിനെ ക്രൂരമായി തല്ലിച്ചതച്ചെന്നു ഋതിക്കിന്റെ ബന്ധുക്കൾ ആരോപിച്ചു. ‘‘അവർ ഋതിക്കിന്റെ നഖങ്ങൾ പിഴുതെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. അവന്റെ…

Read More
ഉത്തരേന്ത്യയിൽ ശീതകാലത്തിന് കാഠിന്യമേറുന്നു; ഇന്ന് രാവിലെ ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 4.9 ഡിഗ്രി സെൽഷ്യസ്

ഉത്തരേന്ത്യയിൽ ശീതകാലത്തിന് കാഠിന്യമേറുന്നു; ഇന്ന് രാവിലെ ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 4.9 ഡിഗ്രി സെൽഷ്യസ്

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ശീതകാലത്തിന് കാഠിന്യമേറുന്നു. 4.9 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രാവിലെ ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള തണുത്ത കാറ്റാണ് താപനില കുറയാൻ കാരണം. ദില്ലിയുടെ അയൽ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയിട്ടുണ്ട്. തണുപ്പിനൊപ്പം ദില്ലിയിലെ വായുമലിനീകരണ തോതും ഉയർന്നിട്ടുണ്ട്. 257 പോയിന്‍റാണ് ഇന്ന് രാവിലെ വായുമലിനീകരണ സൂചികയിൽ രേഖപ്പെടുത്തിയത്. അതേസമയം, കേരളത്തില്‍ മഴ മാറി തുടങ്ങിയതോടെ തണുപ്പ് ചെറുതായി വന്നു തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അടുത്ത 5…

Read More
ഡൽഹിയിൽ ഫ്രിഡ്ജിനകത്ത്  50 കാരന്റെ മൃതദേഹം

ഡൽഹിയിൽ ഫ്രിഡ്ജിനകത്ത് 50 കാരന്റെ മൃതദേഹം

ഡൽഹിയിൽ റെഫ്രിജറേറ്ററിന് അകത്ത് നിന്നും 50 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. സാകിർ എന്നയാളാണ് കൊല്ലപ്പെട്ടത്. ( delhi dead body found in fridge ) വടക്കൻ ഡൽഹിയിലെ ഗൗതം പുരിയിലാണ് സംഭവം. ബന്ധുവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന പരാതിയുമായി ഒരു യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാകിറിനെ വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Read More
വളർത്തുമകളെ ബലാൽസംഗം ചെയ്ത നാൽപതുകാരനെ നാട്ടുകാർ തല്ലിക്കൊന്നു

വളർത്തുമകളെ ബലാൽസംഗം ചെയ്ത നാൽപതുകാരനെ നാട്ടുകാർ തല്ലിക്കൊന്നു

വളർത്തുമകളെ ബലാൽസംഗം ചെയ്ത നാൽപതുകാരനെ നാട്ടുകാർ തല്ലിക്കൊന്നു. ഡൽഹിയിലെ ഉത്തംനഗർ സ്വദേശിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടോടെ ദാബ്രി പൊലീസ് സ്റ്റേഷനിലേക്ക് ബലാൽസംഗക്കേസ് റിപ്പോർട്ട് ചെയ്തു കൊണ്ടുള്ള ഫോൺ കോൾ എത്തി. പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോൾ തന്റെ രണ്ടാം ഭർത്താവ് മകളെ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ അമ്മ മൊഴി നൽകി. എന്നാൽ പൊലീസ് സ്ഥലത്തെത്തുന്നതിന് മുന്‍പ് തന്നെ നാട്ടുകാർ പ്രതിയെ മർദിച്ച് അവശനാക്കിയിരുന്നു. ജനക്കൂട്ടത്തിനിടയിൽനിന്ന് പൊലീസ് പ്രതിയെ മോചിപ്പിച്ച് സ്റ്റേഷനിലേക്കു കൊണ്ടു പോയി. പോക്സോ കേസ് ചാർജ് ചെയ്ത് അറസ്റ്റ്…

Read More
ഡല്‍ഹിയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹിയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹിയില്‍ മൈക്രോവേവ് ഓവനില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ ഡല്‍ഹിയിലെ ചിരാഗ് ഡില്ലിയിലാണ് സംഭവം. രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് വീട്ടിലെ അടുക്കളയില്‍ മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. അയല്‍വാസിയാണ് പൊലീസിനെ അറിയിച്ചത്. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി. കുഞ്ഞ് എങ്ങനെ ഓവനിലുള്ളില്‍ കുടുങ്ങിയെന്നതടക്കം സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Read More
വീണ്ടും പ്രണയപ്പക: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ആസിഡ് അക്രമത്തിന് ഇരയായ യുവതിക്ക് ദാരുണാന്ത്യം

വീണ്ടും പ്രണയപ്പക: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ആസിഡ് അക്രമത്തിന് ഇരയായ യുവതിക്ക് ദാരുണാന്ത്യം

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ആസിഡ് അക്രമത്തിന് ഇരയായ യുവതിക്ക് ദാരുണാന്ത്യം. ഡൽഹിയിലെ ബവാനയിലായിരുന്നു സംഭവം. ആക്രമണത്തിൽ അൻപതു ശതമാനം വരെ പൊള്ളലേറ്റ് ഗുരുതരമായ നിലയിൽ ആശുപത്രിയിലെത്തിച്ച യുവതി രണ്ടാഴ്ചക്കു ശേഷമാണ് മരണത്തിന് കീഴടങ്ങുന്നത്.നവംബർ മൂന്നിനായിരുന്നു  യുവതി ആക്രമണത്തിന് ഇരയാകുന്നത്. സംഭവത്തിൽ പ്രദേശവാസിയായ മോന്റു എന്ന ഇരുപത്തിമൂന്നുകാരനെ പൊലീസ് പിടികൂടി. ഇയാളുടെ പ്രേമാഭ്യർഥന നിരസിച്ചതിനായിരുന്നു ആക്രമണം നടത്തിയത്.  യുവതിയുടെ കൈകൾ ബന്ധിച്ച് മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖമുൾപ്പടെ ശരീരമാസകലം യുവതിക്ക് പൊള്ളലേറ്റിരുന്നതായും ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായും ഡോക്ടർമാർ അറിയിച്ചു. ഭർതൃമതിയും…

Read More
Back To Top
error: Content is protected !!