ഐസ്ക്രീമില് മദ്യംചേര്‍ത്ത് വില്പന നടത്തിയ പാര്‍ലര്‍ അധികൃതര്‍ ഇടപെട്ട് അടച്ചുപൂട്ടി. കോയമ്ബത്തൂര്‍ ജില്ലയിലെ അവിനാശി റോഡിലുള്ള ലക്ഷ്മി മില്‍സ് പ്രദേശത്തെ പാര്‍ലറാണ് പൂട്ടിച്ചത്....
crime
തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ വിശദീകരണവുമായി ശിശുക്ഷേമ സമിതി രംഗത്ത്. ഒക്ടോബർ 22,23 തീയതികളിൽ രണ്ട് ആൺകുഞ്ഞുങ്ങളെ ലഭിച്ചിരുന്നതായി...
പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസണെതിരെ ഗുരുതര ആരോപണവുമായി പീഡനത്തിനിരയായ പെണ്‍കുട്ടി. ഒളിക്യാമറ വച്ച് മോൻസണ്‍ പല ഉന്നതരുടെയും ദൃശ്യങ്ങൾ പകർത്തിയെന്ന് പെണ്‍കുട്ടി...
റാഞ്ചി: ഝാർഖണ്ഡിൽ യുവതിയെയും കാമുകനെയും നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തിച്ച് ഗ്രാമവാസികൾ. ധുംകയിലെ ബദ്ദല്ലി ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ കണ്ടാലറിയാവുന്ന 60ഓളം പേർക്കെതിരെ പൊലീസ്...
ഇടുക്കി കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ. ജാർഖണ്ഡ് (Jharkhand) സ്വദേശികളായ മുൻഷി ബസ്രയുടെയും അൽബീനയുടെയും മകള്‍ പ്രീതിയാണ് മരിച്ചത്. ഇന്ന്...
താരത്തിന് കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി തവണ അടിവസ്ത്രങ്ങളും സെക്സ് ടോയ്സും പാഴ്സലായി ലഭിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. താരത്തെ അപമാനിക്കുന്ന വിധത്തിലുള്ള...
കരുവാരക്കുണ്ടില്‍ ബാലവിവാഹം നടത്തിയവർക്കെതിരെ കേസ്. പെൺകുട്ടിയുടെ രക്ഷിതാവ്, വരൻ,മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം ആണ് വീട്ടുകാർ...
മുംബൈ: നിര്‍ത്തിയിട്ട വാഹനത്തില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങി. സാക്കിനാക്കയില്‍ നിര്‍ത്തിയിട്ട ടെംബോ വാനിലാണ് ഈ മുപ്പത്തിനാലുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്....
വ്യാജഡോക്ടര്‍ ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് നല്‍കിയ 27കാരി അമിത രക്ത സ്രാവം മൂലം മരിച്ചു.ഹൊസൂരിലെ തോരപ്പള്ളിയില്‍ ബുധനാഴ്ചയാണ് സംഭവം.27കാരിയുടെ മരണത്തിന് കാരണക്കാരനായ വ്യാജഡോക്ടര്‍ക്കെതിരെ അന്വേഷണം...
കോയമ്പത്തൂര്‍ : തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു. ചിന്നിയം പാളയത്തിന് സമീപം അവിനാശി റോഡില്‍ തിങ്കളാഴ്ച...
