തിരുവനന്തപുരം: വധുവിന്റെയോ വരന്റെയോ മാതാപിതാക്കളുടെയോ മതം ചൂണ്ടിക്കാട്ടി വിവാഹം രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ്...
TOP NEWS
Category Added in a WPeMatico Campaign
തിരുവനന്തപുരം: ഗുരുതരമായ വാഹനാപകടങ്ങളിൽ പ്രതികൾ ആവുകയും ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവർമാർക്ക് ട്രോമ കെയർ, പാലിയേറ്റീവ് കെയർ സെന്ററുകളിൽ മൂന്ന്...
കോട്ടയം. കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ കീഴിൽ കോട്ടയത്ത് നിന്ന് ആദ്യമായി ദ്വിദിന യാത്ര. മാമലക്കണ്ടം വഴി മൂന്നാറിലേക്കാണ് യാത്ര. മാമലക്കണ്ടം, മാങ്കുളം...
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് വിടവാങ്ങി. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന്...
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി...
ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ബിജെപി അനുകൂല ചാനൽ എന്നാണ് സിപിഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണം. ബിജെപിയെ...
ന്യൂഡൽഹി: പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ .പേപ്പട്ടികളെയും, അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷിച്ചു....
ബിൽകിസ് ബാനു കേസ് പ്രതികളെ മോചിപ്പിച്ച നടപടിയില്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. സിപിഎം നേതാവ്...
ബെംഗളൂരു: ഭർത്താവിന് എതിരെ ക്വട്ടേഷൻ കൊടുത്ത യുവതിക്ക് കിട്ടിയ പണിയുടെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 26 കാരിയായ യുവതി മറ്റൊരാളുമായി ഇഷ്ടത്തിലായിരുന്നു....
ഭോപ്പാല്‍: മോഷണം ആരോപിച്ച് മധ്യപ്രദേശില്‍ ദലിത് യുവാവിന് ക്രൂര മർദ്ദനം. ഖാര്‍ഗോണ്‍ ജില്ലയിലെ നിംറാനിയിലാണ് ആദിത്യ റോക്ഡെ എന്ന ദലിത് യുവാവിന് ക്രൂരമര്‍ദനമേറ്റത്....
