June 7, 2026

SLIDER 2

മു​ക്കം: ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന കി​ട​പ്പു​രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി സ​ഹാ​യ​വാ​ഗ്ദാ​നം ചെ​യ്ത് മോ​ഷ​ണം ന​ട​ത്തി​യ പെ​രു​മ​ണ്ണ പൂ​വാ​ട്ടു​പ​റ​മ്ബ് ക​ന്മ​ന​മീ​ത്ത​ല്‍ പ്ര​ശാ​ന്തി​നെ (38) മു​ക്കം...
തിരുവനന്തപുരം: 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നു. ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി ധാരണപത്രത്തില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ചാണ്...
ന്യൂഡല്‍ഹി: ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍...
കോവിഡില്‍ നിന്ന് മെല്ലെ കരകയറി വരുന്നതിനിടയില്‍ ദിവസേനയുള്ള ഇന്ധനവില കുതിപ്പ് താങ്ങാനാവാതെ സര്‍വീസുകള്‍ വെട്ടിക്കുറച്ചും അവസാനിപ്പിച്ചും സ്വകാര്യ ബസുകള്‍. ഡീസലിന്റെ വില നാള്‍ക്കുനാള്‍...
കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​ര​ത്ത് കെ.​എ​സ്.​യു പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദി​ച്ച പൊ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ലേ​ക്ക്​ കെ.​എ​സ്.​യു ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ പൊ​ലീ​സ് ജ​ല​പീ​ര​ങ്കി...
കൊച്ചി: മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രമായ ദൃശ്യം രണ്ട് ചോര്‍ന്നു. സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ടെലിഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ്...
സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍...
ന്യൂഡൽഹി : ഇന്ധന ഇറക്കുമതി കുറക്കാന്‍ മുന്‍ സര്‍ക്കാറുകള്‍ ശ്രമിച്ചിരുന്നെങ്കില്‍ രാജ്യത്ത്​ പെട്രോള്‍ വില നൂറു കടക്കില്ലായിരുന്നുവെന്ന പ്രധാനമന്ത്രി നരേ​ന്ദ്രമോദിയുടെ പ്രസ്​താവനക്കെതിരെ ശശി...