കൊച്ചി: നടൻ അനീഷ് ഗോപിനാഥനെതിരെ (അനീഷ് ജി മേനോൻ) ലൈംഗിക അതിക്രമ പരാതിയുമായി യുവതി രംഗത്ത്. മോണോ ആക്ട് പഠിക്കനായി സമീപിച്ചപ്പോൾ നടൻ...
LATEST NEWS
അടൂര്‍: വാട്സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സിയിലായിരുന്നയാള്‍ മരിച്ചു. മാരൂര്‍ കൊടിയില്‍ രണജിത്ത് ഭവനില്‍ രണജിത്ത് (43)...
ട്യൂഷൻ അധ്യാപിക ശുചിമുറി ഉപയോഗിക്കവെ ഒളിക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി പത്താം ക്ലാസ് വിദ്യാർഥി. പൂനെയിലെ അലങ്കാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 56കാരിയായ...
പാലക്കാട്: ചില്ലുപാളി ദേഹത്ത് വീണ് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. പാലക്കാട് നരിക്കുത്തി സ്വദേശി മൊയ്തീൻകുട്ടിയാണ് മരിച്ചത്. ലോറിയിൽ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെയായിരുന്നു അപകടം. അപകടമുണ്ടായതിന്...
കൊല്ലം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ ഒപ്പം താമസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തെന്ന പരാതിയിൽ 41കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗം...
ക്വീനിലെ ബാലു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ യുവ നടന് ധ്രുവന് വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ധ്രുവന്....
പെറ്റമ്മയെ കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൊലപ്പെടുത്തി 17കാരി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. തൂത്തുക്കുടി നഗരസഭയിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ വണ്ണാർ രണ്ടാം തെരുവിൽ...
പശ്ചിമ ബംഗാളിൽ ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി തീവണ്ടി തടഞ്ഞ സമരക്കാർക്ക് പരിക്കേറ്റു. സിഐടിയു യൂണിയൻ അംഗങ്ങളായ രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇവരെ...
മദ്യപിച്ച് ബഹളം സൃഷ്ടിച്ച 25 കാരിയായ യുവതിയെ ക്രൂരമായി നിലത്തിച്ച് മര്‍ദ്ദിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍. പൊലീസുകാരന് നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. രാജസ്ഥാനിലെ ഭരത്പൂരിലാണ്...
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യുവമോർച്ച പ്രവർത്തകർ കയറി കല്ലിട്ട സംഭവത്തിൽ പൊലീസുകാർ കുടുങ്ങിയേക്കും . മുഖ്യമന്ത്രിയുടെ വീടിന് നേരേ പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്...
