September 13, 2026

LATEST NEWS

കണ്ണൂർ: അയ്യൻകുന്നിലെ വാളത്തോട് മാവോയിസ്‌റ്റുകൾ പ്രകടനം നടത്തിയ സംഭവത്തിൽ കേസെടുത്തു. യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രകടനം നടത്തിയത് സിപി മൊയ്‌തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ...
പരപ്പനങ്ങാടി ബോട്ടപകടം സംബന്ധിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ താനൂരില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാങ്കേതിക വിദഗ്ധര്‍ അടക്കം ഉള്‍പ്പെടുന്ന...
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ബിഎംഎസിന്റെ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. സമരം ദീർഘദൂര സർവീസുകളെ ബാധിച്ചേക്കും. ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ബിഎംഎസ് യൂണിയന്റെ...
താനൂർ ബോട്ട് ദുരന്തത്തിൽപ്പെട്ട് കാണാതായെന്ന് സംശയിച്ച എട്ടുവയസുകാരനെ കുടുംബം കണ്ടെത്തി. അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയതിനാലാണ് കാണാനില്ലെന്ന...
താനൂര്‍ അപകടത്തിന് കാരണമായ ബോട്ടിന്റെ ഉടമ നാസറിനായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. നാസറിന്റെ സഹോദരന്‍ സലാം, ഇയാളുടെ സുഹൃത്ത് മുഹമ്മദ് ഷാഫി എന്നിവരെ...
ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ട്ര​ക്കും വാ​നും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ര്‍ മരിച്ചു. മൂ​ന്ന് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ദേ​വ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ബൈ​ജ്നാ​ഥ് (45), ച​ന്ദ്ര​പ്ര​ഭ...
സിനിമാ മേഖല സെക്‌സിസ്റ്റാണെന്ന പ്രതികരണവുമായി നടി ഗൗരി കിഷന്‍ രംഗത്ത്. സിനിമയില്‍ ഒരു നടന് നല്‍കുന്ന ബഹുമാനമോ മതിപ്പോ അല്ല നടിക്ക് കിട്ടുന്നതെന്നും...
 ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തിയ കർഷകരും പോലീസും തമ്മിൽ സംഘർഷം. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച കർഷകരെ...