ന്യൂഡൽഹി: ഗുജറാത്തിലെ നവനഗർ എന്നറിയപ്പെട്ടിരുന്ന മുൻനാട്ടുരാജ്യമായ ജാംനഗറിന്റെ മഹാരാജാവ് തന്റെ അനന്തരവനും മുൻ ക്രിക്കറ്റ് താരവുമായ അജയ് ജഡേജയെ സിംഹാസനത്തിന്റെ പുതിയ അവകാശിയായി...
LATEST NEWS
ഇന്ത്യ-ബംഗ്ലാദേശ് അവസാന ട്വന്റി-20 മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരം ഇന്ത്യ വിജയിച്ചിരുന്നു. മൂന്നാം മത്സരവരും ജയിച്ചുകൊണ്ട് പരമ്പര...
ചെന്നൈ: ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു . മൈസൂരു-ദർഭാംഗ ബാഗമതി എക്സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം. ചെന്നൈയ്‌ക്ക് സമീപം തിരുവള്ളൂർ റെയില്‍വേ...
തിരുവനന്തപുരം: രണ്ടു മാസം കൂടി കഴിയുമ്പോൾ 2025-ലെത്തുകയാണ് നാം. പുതുവർഷത്തിലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 24 പൊതു അവധി ദിനങ്ങളാണ്...
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വാശി ഉപേക്ഷിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്‌പോട്ട് ബുക്കിങ് പരിപാടി തിരിച്ചു...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി എന്തൊക്കെയോ ഒളിക്കാൻ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രി അവരെ...
ഡൽഹി: തിരുച്ചിറപ്പിള്ളിയില്‍ നിന്ന് ഷര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍. ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്ന വിമാനം തിരിച്ചിറക്കി. വിമാനത്തിലുള്ളിൽ 141...
തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും താപനില കൂടുമെന്ന് മുന്നറിയിപ്പ്. ശരത്കാല വിഷുവം ആയതിനാൽ സൂര്യനിൽ നിന്നും സൂര്യരശ്മികൾ നേരിട്ട് ഭൂമിയിൽ പതിയ്ക്കുകയും, ഇതേ...
അനന്ത്പൂർ: ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിയ്ക്ക് വേണ്ടി മികച്ച പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യ ബിക്കെതിരെ ആറാമനായി ക്രീസിലെത്തിയ സഞ്ജു...
ബംഗളുരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ഈശ്വര്‍ മല്‍പെ ഗംഗാവലി പുഴയിലിറങ്ങി നടത്തിയ...
