June 7, 2026

EVENING NEWS

15ാം വയസില്‍ എടുക്കേണ്ട പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് വാക്‌സീന്‍ മാറിനല്‍കിയത് . കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് (Covishield) ആണ്...
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. കർണാടകയിൽ നിന്നുള്ള രണ്ട് പേർക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. 66 വയസ്സും 46 വയസ്സുമുള്ള രണ്ട് പുരുഷന്മാര്‍ക്കാണ്...
കോ​ഴി​ക്കോ​ട്: പു​തി​യാ​പ്പ​യി​ൽ ശ​ര​ണ്യ എ​ന്ന യു​വ​തി തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വ​വുമായിബ ബന്ധപ്പെട്ട്  ഭ​ർ​ത്താ​വ് ലി​നീ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ, ഗാ​ർ​ഹി​ക...
മലയാളത്തിലെ യൂട്യൂബ് ‍വെബ് സീരീസുകളില്‍ ഏറെ പ്രേക്ഷക സ്വീകാര്യതയുള്ളവരാണ് കരിക്ക്.ഒരിടവേളക്കുശേഷം തങ്ങളുടെ പുതിയ വെബ്‌സീരീസിനെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കരിക്കിന്റെ അണിയറ...
ഉത്തര്‍പ്രദേശില്‍ മരിച്ചു എന്ന കരുതി ഫ്രീസറില്‍ സൂക്ഷിച്ച, ജീവിതത്തിലേക്ക് തിരികെ വന്ന 40കാരന്‍ ചികിത്സയ്ക്കിടെ മരിച്ചു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ശ്രീകേഷ്...
ഡിഎന്‍എ ഫലം പോസിറ്റീവ് ആയതോടെ അനുമതി ലഭിച്ചതിനേ തുടര്‍ന്ന് അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു. സിഡബ്ല്യുസില്‍ നിന്ന് അനുമതി ലഭിച്ചതിനേ തുടര്‍ന്നാണ് കുന്നുകുഴിയിലുള്ള...