കോഴിക്കോട്: റെയില്‍വേ സ്റ്റേഷന് തൊട്ടരികത്തെ വീട്ടുമുറ്റത്ത് തന്നെയാണ് കൃഷ്ണപ്രിയയ്ക്ക് ചിതയൊരുങ്ങിയത്. ആകെയുള്ള നാലര സെന്റില്‍ അവള്‍ക്ക് അന്ത്യവിശ്രമമൊരുക്കാന്‍ വേറെ സ്ഥലമുണ്ടായിരുന്നില്ല. ഒരു കുടുംബത്തിന്റെയാകെ...
EVENING NEWS
തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ( Omicron) സ്ഥിരീകരിച്ചതായിആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യു എ ഇ.യില്‍...
തിരുവനന്തപുരം വെഞ്ഞാറമ്മൂട് മൂന്ന് മക്കള്‍ക്ക് വിഷം നല്കി യുവതി ആത്മഹത്യ ചെയ്തു. വെഞ്ഞാറമ്മൂട് കുന്നുമുകള്‍ സ്വദേശി ശ്രീജയാണ് മരിച്ചത്. ശ്രീജയുടെ ഒന്‍പതും, ഏഴും,...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3777 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂര്‍ 249, കോട്ടയം 242,...
തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്കുമാർ ഒരുക്കുന്ന \’കോളാമ്പി\’ ഡിസംബർ 24ന് എം ടാക്കീ ഒടിടി...
സംയുക്ത സേനാ മേധാവി വിപിൻ റാവത്തിന്റെ മരണത്തിൽ ആഹ്ളാദം പങ്കിട്ട സി പി എം സഹയാത്രികയും,അഭിഭാഷകയും ആയ രശ്മിതാ രാമചന്ദ്രനെ രൂക്ഷമായി വിമർശിച്ച്...
കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ...
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി . ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷ്-നിഷ ദമ്പതികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ...
ചെന്നൈ: സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. വ്യോമസേനയാണ് വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും അപകടത്തിൽ മരിച്ചു. 14...
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോകളുമായി ഭീഷണിപ്പെടുത്തിയ യുവാക്കള്‍ പോലീസ് പിടിയില്‍. മലപ്പുറം മുണ്ടപറമ്ബ് സ്വദേശികളായ മുഹമ്മദാലി, ഇര്‍ഷാദ് എന്നിവരെയാണ് ഗുരുവായൂര്‍ പൊലീസ് കസ്റ്റഡിയിൽ...
