താര സംഘടന അയ ‘അമ്മ ഒരു ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ എല്ലാം ഒരുമിക്കുന്ന...
CINIMA LOKHAM
കൊച്ചി: കോവിഡ് പ്രതിരോധ യജ്ഞത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. ഇത് മനുഷ്യ രാശിയുടെ ചെറുത്തുനില്‍പ്പാണെന്നും ഈ മഹാമാരിയെ ഒരു മനസോടെ നമുക്ക്...
കൊച്ചി: സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം. വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയശേഷം മാത്രം റിലീസിംഗുള്പ്പടെ തീരുമാനിച്ചാല്‍ മതിയെന്നാണ്...
ഹൃദയാഘാതത്തെ തുടര്‍ന്ന് സിനിമാ സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. കോയമ്ബത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്...
ആടുജീവിത\’ത്തിനു ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാകും. \’ഫോറന്‍സിക്\’ എന്ന ചിത്രത്തിനു ശേഷം പ്രശസ്ത നിര്‍മ്മാതാവ് രാജു മല്യത്ത് നിര്‍മ്മിക്കുന്ന...
ഇളയ ദളപതി വിജയ്‌യും ,വിജയ് സേതുപതിയും ,കൈദി സംവിധായകൻ ലോകേഷ് കനകരാ ജുമ്മ ഒന്നിച്ച മാസ്റ്ററിനെ ലോകമെമ്പാടുമുള്ള തമിഴ് സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കയാണ്...
കാളപൂട്ട് ഇതിവൃത്തമായി നവാഗതനായ കെ.എസ്. ഹരിഹരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് \’കാളച്ചേകോന്‍\’. നെന്മാറയും പരിസരങ്ങളുമാണ് \’കാളച്ചേകോന്റെ പ്രധാന ലൊക്കേഷന്‍.എഴുപത് കാഘട്ടത്തിലെ കഥപറയുന്ന...
സൗദി ഗ്രേസി എന്ന പേരില്‍ അറിയപ്പെട്ട നടി ഗ്രേസി അന്തരിച്ചു. 65 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഉച്ചക്ക്...
പ്രദർശന സജ്ജമായ സുൽത്താനു ശേഷം കാർത്തി നായകനാവുന്ന പുതിയ സിനിമയ്ക്ക് പൂജ – റെക്കോർഡിങ്ങോടെ ഇന്നു ചെന്നൈയിൽ തുടക്കം കുറിച്ചു . കഥയുംപ്രോജക്റ്റുകളും...
അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ’ നവംബര്‍ 9 ന് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുകയാണ് . കിയാരാ അദ്വാനിയാണ് രാഘവ ലോറന്‍സ് ഒരുക്കുന്ന ഈ സിനിമയിൽ ...
