പാലക്കാട്: എം.മുകേഷ് എംഎല്‍എയെ ഫോണില്‍ വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിയെ കണ്ടെത്തി. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ കുട്ടിയാണ് മുകേഷിനെ വിളിച്ചത്. ദുരുദ്ദേശ്യത്തോടെയായിരുന്നില്ല ഫോണ്‍വിളിയെന്നും...
CINIMA LOKHAM
ഫാദേഴ്‌സ് ഡേയില്‍ അജു വന്നിരിക്കുന്നത് തീര്‍ത്തും വ്യത്യസ്തവും രസകരവുമായ ഒരു പോസ്റ്റുമായാണ്. മലയാള സിനിമയിലെ രസകരമായ ഒരുപിടി അച്ഛന്‍ കഥാപാത്രങ്ങളെയെല്ലാം ചേര്‍ത്തുപിടിച്ചുള്ള ഒരു...
മാസങ്ങളായി തന്നെ ശല്യം ചെയ്തയാള്‍ക്കെതിരെ പരാതി നല്കി നടി സാധിക വേണുഗോപാല്‍. മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്തേ മതിയാകൂ...
ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് മാനസ രാധാകൃഷ്ണൻ. പിന്നീട് താരം അഭിനയ മേഖലയിൽ സജീവമാവുകയായിരുന്നു. സിനിമയ്ക്ക് പുറമേ ടിവി ഷോകളിലും, ഷോർട്ട്...
ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത \’ആർക്കറിയാം\’ കോവിഡ് കാല പ്രതിസന്ധികൾ നേരിടുന്ന കുടുംബത്തിൻ്റെ കഥയാണ്. പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ, ബിജു...
ഒരിടവേളക്കു ശേഷം തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മലയാളത്തിലും ; ആദ്യമായി കുഞ്ചാക്കോ ബോബനുമൊത്ത് ഒന്നിക്കുന്ന \’നിഴല്‍\’ ഏപ്രില്‍ 4ന് ഈസ്റ്റര്‍ റിലീസായി...
കൊച്ചി: മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രമായ ദൃശ്യം രണ്ട് ചോര്‍ന്നു. സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ടെലിഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ്...
തെന്നിന്ത്യന്‍ താരം പ്രഭാസ് അഭിനയിക്കുന്ന പ്രണയചിത്രം രാധേശ്യാം ജൂലൈ 30 ന് തിയറ്ററുകളില്‍ എത്തും. പ്രണയദിനത്തില്‍ പുറത്തുവിട്ട ടീസറിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപനം...
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ \’ജല്ലിക്കട്ട്\’ ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ നിന്ന് പുറത്തായി. 2021ലെ 93ാമത്...
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിർ നിർമ്മിച്ച് നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് സംവിധാനം...
