Editor

അശ്ലീല സന്ദേശത്തിൽ വേണു ബാലകൃഷ്ണന്‍ മാതൃഭൂമിയില്‍ നിന്നും പുറത്ത്‌; രാജി മാനേജ്മെന്റ്  ചോദിച്ചുവാങ്ങിയത്  പരാതിക്കാരി ഉറച്ച് നിന്നതോടെ !

അശ്ലീല സന്ദേശത്തിൽ വേണു ബാലകൃഷ്ണന്‍ മാതൃഭൂമിയില്‍ നിന്നും പുറത്ത്‌; രാജി മാനേജ്മെന്റ് ചോദിച്ചുവാങ്ങിയത് പരാതിക്കാരി ഉറച്ച് നിന്നതോടെ !

സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ മാതൃഭൂമി ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണനെ ചാനൽ പുറത്താക്കി. മാതൃഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്ററാണ് വേണു ബാലകൃഷ്ണൻ.വേണു ബാലകൃഷ്ണനെ മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. പരാതിക്കാരി ഉറച്ച് നിന്നതോടെ മാനേജ്മെന്റ് കടുത്ത നടപടിയിലേക്ക് നീങ്ങുകയായിരുന്നു. യുവ മാധ്യമ പ്രവർത്തക ചാനലിൻ്റെ വനിതാ സെൽ വഴിയാണ് മാധ്യമ പ്രവർത്തകനെതിരെ പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിയ്ക്ക് അയച്ചത്. നേരത്തെ ഇദ്ദേഹത്തിനെതിരെ രണ്ടു…

Read More
ജീവനക്കാരുടെ പെരുമാറ്റം പരിശോധിക്കാൻ ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രിക്ക് മർദ്ദനം ; കാര്യമറിഞ്ഞ് അസ്വസ്ഥനായി പ്രധാനമന്ത്രി

ജീവനക്കാരുടെ പെരുമാറ്റം പരിശോധിക്കാൻ ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രിക്ക് മർദ്ദനം ; കാര്യമറിഞ്ഞ് അസ്വസ്ഥനായി പ്രധാനമന്ത്രി

ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വേഷം മാറി മിന്നൽ പരിശോധനയ്‌ക്ക് എത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ചു. ഓക്‌സിജൻ പ്ലാന്റ് ഉൾപ്പെടെയുള്ള ആശുപത്രിയിലെ നാല് സൗകര്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ആശുപത്രിയുടെ യഥാർത്ഥ അവസ്ഥ അറിയാൻ ആശുപത്രിയിൽ വേഷം മാറിയെത്തിയ തന്നെ പ്രവേശന കവാടത്തിൽ വെച്ച് സുരക്ഷാ ജീവനക്കാരൻ ഇടിക്കുയായിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. ആശുപത്രിയിലെ ബെഞ്ചിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ ആക്ഷേപിച്ചതായും മന്ത്രി വെളിപ്പെടുത്തി. നിരവധി രോഗികൾക്ക് സ്ട്രെച്ചറുകളും മറ്റ്…

Read More
തന്റെ പേര്‌ ഉപയോഗിക്കുന്നത്‌ തടയണം; മാതാപിതാക്കൾക്കെതിരെ നടൻ വിജയ്‌ കോടതിയിൽ

തന്റെ പേര്‌ ഉപയോഗിക്കുന്നത്‌ തടയണം; മാതാപിതാക്കൾക്കെതിരെ നടൻ വിജയ്‌ കോടതിയിൽ

പൊതുജനങ്ങളെ സംഘടിപ്പിക്കാനോ യോഗങ്ങൾ നടത്താനോ തന്റെ പേര്‌ ഉപയോഗിക്കരുത്‌ എന്നാവശ്യപ്പെട്ട്‌ തമിഴ്‌നടൻ വിജയ്‌ മദ്രാസ്‌ ഹൈക്കോടതിയിൽ. മാതാപിതാക്കൾക്കും മറ്റ്‌ ഒമ്പത്‌ പേർക്കെതിരെയുമാണ്‌ വിജയ്‌ കോടതിയെ സമീപിച്ചത്‌. പിതാവ്‌ എസ്‌ എ ചന്ദ്രശേഖർ, മാതാവ്‌ ശോഭ, ബന്ധുവും ആരാധകരുടെ സംഘടനയായ ‘വിജയ്‌ മക്കൾ ഇയക്കം’ ഭാരവാഹിയുമായ പത്മനാഭൻ, സംഘടനയുടെ 8 ഭാരവാഹികൾ എന്നിവർക്കെതിരെയാണ്‌ നടൻ കോടതി നടപടി ആവശ്യപ്പെട്ടത്‌.വിജയ്‌ രാഷ്‌ട്രീയത്തിൽ ഇറങ്ങുമെന്ന്‌ ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. വിജയ്‌ മക്കൾ ഇയക്കത്തെ രാഷ്‌ട്രീയ പാർടിയായി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷനിൽ രജിസ്‌റ്റർ ചെയ്യുകയും…

Read More
കോഴിക്കോട് മുക്കത്ത് ഡ്രൈവിങ്‌ ലൈസൻസ് ടെസ്റ്റ് കേന്ദ്രം അനുവദിച്ചു

കോഴിക്കോട് മുക്കത്ത് ഡ്രൈവിങ്‌ ലൈസൻസ് ടെസ്റ്റ് കേന്ദ്രം അനുവദിച്ചു

മുക്കത്ത് ഡ്രൈവിങ്‌ ലൈസൻസ് ടെസ്റ്റ് കേന്ദ്രം അനുവദിച്ചു. ആയിരക്കണക്കിന് ഡ്രൈവിങ് ലൈസൻസ് അപേക്ഷകൾ കെട്ടിക്കിടക്കുന്നത് തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് മുക്കത്തും ആഴ്ചയിലൊരു ദിവസം ഗ്രൗണ്ട്, റോഡ് ടെസ്റ്റുകൾക്ക് കേന്ദ്രം അനുവദിച്ചത്.കോഴിക്കോട് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ രാജേഷാണ് കേന്ദ്രം അനുവദിച്ചത്. മുക്കം പുതിയ ബസ്‌സ്റ്റാൻഡിന് സമീപത്തുള്ള ഗ്രൗണ്ടിൽവെച്ചാണ് ടെസ്റ്റ് നടക്കുക. ഇതോടെ ഒരു വർഷത്തോളമായി കാത്തിരിക്കുന്ന കാരശ്ശേരി, കൊടിയത്തൂർ, മുക്കം പ്രദേശത്തെ അപേക്ഷകർക്ക് വൈകാതെ ലൈസൻസ് ലഭിക്കാൻ സഹായിക്കും. ആഴ്ചയിൽ ആറുദിവസം ടെസ്റ്റ്‌ നടത്തി കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാനും മോട്ടോർവാഹന…

Read More
മറ്റൊരു ഭീകര പകര്‍ച്ചവ്യാധിയും കേരളത്തിലേക്ക് എത്തുന്നു !, മുന്നറിയിപ്പുമായി കേന്ദ്രം

മറ്റൊരു ഭീകര പകര്‍ച്ചവ്യാധിയും കേരളത്തിലേക്ക് എത്തുന്നു !, മുന്നറിയിപ്പുമായി കേന്ദ്രം

അത്യന്തം മാരകമായ സെറോ ടൈപ്പ് – 2 ഡെങ്കി വൈറസിനെതിരെ കേരളം ഉള്‍പ്പടെയുളള 11 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ് – 2 ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കൊവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഡെങ്കി വൈറസിനെതിരെ മുന്നറിയിപ്പ് നല്‍കിയത്. മറ്റുള്ള രോഗങ്ങളേക്കാള്‍ ഏറ്റവും അപകടകാരികളാണ്…

Read More
മലപ്പുറത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ നിക്കാഹ് കഴിപ്പിച്ചു; രക്ഷിതാവും വരനും ഉക്ഷപ്പെടെയുള്ളവർക്കെതിരെ ‌കേസ്

മലപ്പുറത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ നിക്കാഹ് കഴിപ്പിച്ചു; രക്ഷിതാവും വരനും ഉക്ഷപ്പെടെയുള്ളവർക്കെതിരെ ‌കേസ്

കരുവാരക്കുണ്ടില്‍ ബാലവിവാഹം നടത്തിയവർക്കെതിരെ കേസ്. പെൺകുട്ടിയുടെ രക്ഷിതാവ്, വരൻ,മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം ആണ് വീട്ടുകാർ നടത്തിയത്.  ബാലവിവാഹനിരോധന നിയമപ്രകാരമാണ് കേസെടുത്തത്ഇന്നലെയാണ് വിവാഹം നടന്നത്.  കല്യാണം സംബന്ധിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. ബാലവിവാഹ നിരോധന നിയമം അനുസരിച്ചാണ് നടപടി സ്വീകരിച്ചത്.അഞ്ചുവര്‍ഷം തടവും പത്തുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

Read More
സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം; മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണന് സസ്‌പെൻഷൻ

സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം; മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണന് സസ്‌പെൻഷൻ

സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ മാതൃഭൂമി ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണന് സസ്‌പെൻഷൻ. അന്വേഷണ വിധേയമായാണ് അച്ചടക്ക നടപടി. സഹപ്രവർത്തകയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. യുവ മാധ്യമ പ്രവർത്തക ചാനലിൻ്റെ വനിതാ സെൽ വഴി മാധ്യമ പ്രവർത്തകനെതിരെ പരാതി നൽകിയത്. പരാതിയിൽ മാധ്യമ പ്രവർത്തക ഉറച്ചു നിന്നാൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിയ്ക്ക് അയച്ചത്. നേരത്തെ ഇദ്ദേഹത്തിനെതിരെ രണ്ടു വട്ടം പരാതി ഉയർന്നിരുന്നു….

Read More
പ്ലസ് വൺ പരീക്ഷ ഈ മാസം 24 മുതൽ ; പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

പ്ലസ് വൺ പരീക്ഷ ഈ മാസം 24 മുതൽ ; പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : പ്ലസ് വൺ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഈ മാസം 24 മുതൽ പരീക്ഷകൾ ആരംഭിക്കും. വിഎച്ച്എസ്ഇ പരീക്ഷകളും 24 മുതൽ ആരംഭിക്കും.ഉച്ചയോടെയാണ് വിദ്യാഭ്യാസ വകുപ്പ് തിയതികൾ പ്രഖ്യാപിച്ചത്. വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യത്തിനായി ഒന്നു മുതൽ അഞ്ച് ദിവസം വരെ ഇടവേളകൾ നൽകിയിട്ടുണ്ട്. പ്ലസ് വൺ പരീക്ഷകൾ ഒക്ടോബർ 18 നും, വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ ഒക്ടോബർ 13 നും അവസാനിക്കും. കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാകും പരീക്ഷകൾ നടത്തുക. ചോദ്യപേപ്പറുകൾ നേരത്തെ തന്നെ…

Read More
Back To Top
error: Content is protected !!